0%

Chapter Title : വെളിച്ചമുള്ള ഗുഹകൾ 8 [Hot Winter]

Author : kkstories Read All Parts 423

വന്നാലേ പ്രശ്നമുള്ളൂ.

വീട്ടിലെത്തിയ ശേഷം ഞങൾ ദേവതയെ എൻ്റെ കട്ടിലിൽ കിടത്തി. ചുരിദാറിൽ മുറുകി നിൽകുന്ന ചിറകുകൾ സ്വാതന്ത്രം ആക്കാൻ വേറെ വഴിയില്ലാതത്തുകൊണ്ട് ഉടുപ്പൂരാൻ ഞാൻ പറഞ്ഞു. അനിയനും അനിയത്തിയും കൂടെ ചുരിദാർ നീക്കി. ഞങ്ങൾ മൂവരും ആ മനോഹര ശരീരം നോക്കി നിന്നു.

പെട്ടന്ന് പട്ടി കുരക്കാൻ തുടങ്ങി.

ആരോ വരുന്നുണ്ട്. അച്ഛനും അമ്മയും ആയിരിക്കുമോ?

ഞാൻ: "നിങൾ ഇവിടെ നിക്ക്." അനിയത്തിയോട്

"നീ ദേവതക്കൊപ്പം കയറി കിടക്ക്. എന്നിട്ട് പുതപ്പ് മൂടിക്കോ."

ഞാൻ പോയ ശേഷം കതക് അടച്ചോ എന്ന് അനിയനൊടും പറഞ്ഞ ശേഷം ഞാൻ വീടിന് മുൻപിലേക്ക് നടന്നു.

നോക്കിയപ്പോൾ എൻ്റെ കസിനാണ്. എൻ്റെ അമ്മയുടെ ചേച്ചിയുടെ മകൾ. അനിയൻ്റെയും അനിയത്തിയുടെയും പ്രായമാണ് അവൾക്ക്. പഠിപ്പിസ്റ്റായ അവളെ ആണ് ഞങ്ങളുടെ മോഡൽ ആയി എല്ലാവരും പറയാറ്. അതിൽ ഞങ്ങൾക്ക് അസൂയ ഉണ്ടെങ്കിലും അവളൊരു പാവം പെൺകുട്ടിയായിരുന്നു. ചെന്നൈയിലെ ഏതോ ഒരു എഞ്ചിനീയറിംഗ് കോളേജിലാണ് അവളിപ്പോൾ. ലീവിനു വന്നതാവും.

അവളു പാവമയത് കൊണ്ടുതന്നെ ദേവതയുടെ കാര്യം അവളെ അറിയിക്കാൻ പറ്റില്ല. അവളു വന്നാൽ ആദ്യം അന്വേഷിക്കാൻ പോവുന്നത് അനിയത്തിയെയും ആവും.

കസിൻ സിസ്റ്റർ (കസി): "ചേട്ടായി, അവളെവിടെ?"

ഞാൻ: "അവളുടെ ഒരു കൂട്ടുകാരി വന്നിട്ടുണ്ട്. രണ്ടാളും കൂടെ പുറത്ത് പോയി വന്നതെ ഒള്ളു. ഇപ്പൊ നല്ല ഉറക്കത്തിലാണ്. നീ എപ്പോളാണ് വന്നത്?"

കസി: "ഇന്നു രാവിലെ. ഒരു മാസം ഇനി അവധിയാണ്. അനിയൻ എവിടെ?"

ഞാൻ: "അവനും അകത്തുണ്ട്. വിളിക്കണോ?"

കസി: "ഉം.."

അനിയനും ഇവളും തമ്മിൽ കുറച്ചുകാലമായി നല്ല സംസാരമുണ്ട്. അവനെ കാണുമ്പോൾ

💬 Comments

View all comments