0%

Chapter Title : വെളിച്ചമുള്ള ഗുഹകൾ 8 [Hot Winter]

Author : kkstories Read All Parts 151

കൊണ്ടുവന്നു ദേവതക്കു കൊടുത്തു. യാതൊരു മടിയും കൂടാതെ ദേവത അതെല്ലാം കഴിക്കാൻ തുടങ്ങി. പ്ലേറ്റ് മുഴുവൻ കാലിയാക്കി ദേവത ഞങ്ങളെ നോക്കി.

ദേവത: "നിങ്ങളോട് എനിക്ക് നന്നിയുണ്ട്. എൻ്റെ ജീവൻ രക്ഷിക്കാൻ നിങ്ങളാണ് കാരണം."

ഞാൻ: "അതൊന്നും ഒരു വലിയ കാര്യമായി കാണേണ്ടതില്ല. ഇപ്പോൾ സംസാരിക്കാൻ ആവുമോ?"

ദേവത: "പറ്റുമല്ലോ. നിങ്ങളുടെ ചോദ്യം എൻ്റെ ഓർമ്മയിലുണ്ട്. ഞങ്ങളുടെ ഗ്രഹത്തിൽ നിന്നും എല്ലാവരും ഞങ്ങളുടെ രൂപ സാദൃശ്യം തോന്നുന്ന ജീവികളെ അന്വേഷിച്ച് പുറപ്പെട്ടതായിരുന്നു. വർഷങ്ങളായി ഞങ്ങളുടെ ഗ്രഹത്തിൽ പുതിയ കുട്ടികൾ ജനിക്കുന്നില്ല. ഞങ്ങളുടെ വംശം നിലനിൽക്കണമെങ്കിൽ ഞങ്ങളുടെ കുട്ടികളെ ജനിപ്പിക്കാൻ കഴിവുള്ള വേറെ ജീവികളെ കണ്ടെത്തണമായിരുന്നു.

ഭൂമി അതുപോലെ ഉള്ള ഒരു ഗ്രഹം ആയിരുന്നു. ഇവിടുള്ള മനുഷ്യരെ ഉപയോഗിച്ച് ഞങ്ങളുടെ അടുത്ത തലമുറയെ ഉണ്ടാക്കിയ ശേഷം തിരിച്ചു പോകാൻ ആയിരുന്നു ഞങ്ങളുടെ പദ്ധതി. എന്നാലിപ്പോൾ അത് സാധിക്കുമോ എന്നാണ് എൻ്റെ സംശയം."

ഞാൻ: "ദേവതയുടെ പേരെന്താണ്? ഞങ്ങൾ എന്താണ് വിളിക്കേണ്ടത്?"

ദേവത: "നിങ്ങൾക്കെന്നെ ദേവത എന്നുതന്നെ വിളിക്കാം. എൻ്റെ ഗ്രഹത്തിലെ പേരു നിങ്ങൾക്ക് പറയാൻ കഴിയില്ല."

ഞാൻ: "എങ്ങനെയാണ് ഞങ്ങളുടെ ഭാഷ പഠിച്ചത്?"

ദേവത: "പേടകം ഇടക്കിടെ പുറത്തുള്ള കാഴ്ചകളും അനുഭവങ്ങളും പങ്കുവച്ചു തരും. ഇവിടുത്തെ ജീവികളോട് ഇടപെടാൻ അത് ഞങ്ങളെ തയ്യാറാക്കും. അതിൻ്റെ ഭാമായിട്ടാണ് ഭാഷ പഠിച്ചത്.*

അനിയൻ: "ദേവതക്ക് പറക്കുവാൻ കഴിയുമോ?"

ദേവത: "തീർച്ചയായും. ഈ ചിറകുകൾ കണ്ടിട്ടാണോ?"

ചിറകുകൾ ചെറുതായി വിടർത്തികൊണ്ട് ദേവത ചൊതിചു.

ഞങ്ങൾ ചിരിച്ചു.

അനിയത്തി: "ദേവതക്കു സുഗമാവുന്നത് വരെ ഇവിടെ നിൽകാം. എൻ്റെ കൂട്ടുകാരിയാണ് എന്നു പറയാം. പക്ഷേ ഈ ചിറകും രൂപവും അത്ര വിശ്വാശ്യം അല്ല."

ദേവത: "ചിറകുകൾ എനിക്ക് മറയ്ക്കുവാൻ കഴിയും. രൂപം മാറാനും പറക്കാനും എല്ലാം എനിക്ക് കഴിയും."

ഞങ്ങൾ നോക്കി നിൽക്കെ ദേവതയുടെ ചിറകുകൾ അപ്രത്യക്ഷമായി. ദേവത അനിയത്തിയുടെ മുഖത്തേക്ക് കൈകൾ വെച്ചു. ഉടനെ തന്നെ ദേവതയുടെ രൂപം മാറി അനിയത്തിയുടെ രൂപമായി.

ഞങ്ങളുടെ മുൻപിൽ രണ്ട് അനിയത്തിമാർ. അൽഭുതത്തോടെ ഞങൾ 2 പേരെയും നോക്കി നിന്നു.

ഞാൻ: "ആരുടെ രൂപവും എടുക്കാൻ കഴിയുമോ?"

ദേവത:

💬 Comments

View all comments