0%

Chapter Title : വേലിക്കപ്പുറത്തെ ലോകം 1 [TheOne]

Author : TheOne Read All Parts 85184

പ്രശംസിക്കുന്നതിന്റെയും ഭാവമുണ്ടെന്ന് ശാലിനി തിരിച്ചറിഞ്ഞു.

അങ്ങനെ അവരുടെ ജീവിതം 6 മാസം വലിയ മാറ്റങ്ങൾ ഇല്ലാതെ കടന്നു പോയപ്പോഴാണ്

ശാലിനിക്ക് വിദേശത്തുനിന്ന് കാൾ വന്നത്..

ശാലിനി അപ്പോൾ കടയിൽ സാധനം എടുത്തു വെക്കുകയായിരുന്നു ...

രാമചന്ദ്രൻ ഹാർട്ട്‌ അറ്റാക്ക് മൂലം മറിച്ചു എന്ന്....

വിദേശത്തുനിന്ന് ബോഡി നാട്ടിൽ എത്തിക്കാൻ കുറെ പൈസ ചിലവാക്കുമെന്നൊക്കെ പറഞ്ഞു...

ഇതെല്ലാം കേട്ട ശാലിനി ഭിദ്ധംങ്കെട്ടു വീണു അത് കണ്ടു വിക്രം ഓടി വന്നു അവളെ താങ്ങി...

അപ്പോൾ ഫോണിൽ നിന്നില്ല സംസാരം കേട്ടു വിക്രം ഫോൺ ചെവിയോട് അടുപ്പിച്ചു ശാലിനിയുടെ ബോധം പോയ കാര്യങ്ങൾ പറഞ്ഞപ്പോൾ ഫോണിലൂടെ രാമചന്ദ്രൻ മരിച്ചു എന്നും ബാക്കി  ഒക്കെ ചെയ്യണ്ടേ കാര്യങ്ങൾ  വിക്രമിനോട് പറഞ്ഞപ്പോൾ വിക്രമിന് ആ സാഹചര്യം മനസിലാക്കി പെട്ടെന്ന് അവസരത്തിനനുസരിച്ചു പ്രവർത്തിച്ചു...

അപ്പോഴേക്കും ശാലിനിയുടെ ബോധം തെളിഞ്ഞു എങ്കിലും വിക്രം അവർ കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി....

ഹോസ്പിറ്റൽ ചിലവും രാമചന്ദ്രൻന്റെ അടുക്കിനുള്ള ചിലവും എല്ലാം വിക്രം ആണ് നോക്കിയത്...

അതെ പോലെ ഗായത്രിയെ ഹോസ്റ്റൽ പോയി വിളിച്ചു കൊണ്ട് വന്നതും വിക്രം ആയിരുന്നു....

ശാലിനി ബോധം പോയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണെന്ന് വിക്രം ഗായത്രി പറഞ്ഞു വിശ്വസിപ്പിച്ചാണ് വിക്രം ഗായത്രിയെ ഹോസ്റ്റലിൽ നിന്നു കൂട്ടികൊണ്ടുവന്നത്...

അമായുടെ അടുത് എത്തിയപ്പോഴാണ് അച്ഛൻ മരിച്ച വിവരം ഗായത്രിയും അറിയുന്നത്...

അതൊടെ അവളും കരച്ചിൽ തുടങ്ങി...

കുടുംബത്തിലെ ഒരാൾ എന്നാ പോലെ വിക്രം കാര്യങ്ങൾ ഒക്കെ നോക്കിയും കണ്ടും ചെയ്യുന്നത് കണ്ടു ശാലിനിക്കും ഗായയത്രിക്കും വിക്രമിനോട് നല്ല ബഹുമാനവും സ്നേഹവും ഒക്കെ തോന്നി തുടങ്ങിയിരുന്നു....

അങ്ങനെ 16 ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി...

അച്ഛന്റെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് 16 ദിവസങ്ങൾ കടന്നുപോയപ്പോഴാണ് ആ വീട് വീണ്ടും ശാന്തമായത്. ബന്ധുക്കളും നാട്ടുകാരും ഒക്കെ ഓരോരുത്തരായി ഒഴിഞ്ഞുപോയതോടെ, ആ വലിയ വീട്ടിൽ ശാലിനിയും ഗായത്രിയും വീണ്ടും ഒറ്റയ്ക്കായി.

രാമചന്ദ്രന്റെ വിയോഗം ഉണ്ടാക്കിയ ശൂന്യത ഇരുവരിലും വല്ലാത്തൊരു നിശ്ശബ്ദതയാണ് സമ്മാനിച്ചത്.

​ഈ പതിനാറ് ദിവസവും തങ്ങളോടൊപ്പം നിന്ന്, ഒരു കുടുംബാംഗത്തെപ്പോലെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയത് വിക്രമായിരുന്നു.

പണത്തിന്റെ കാര്യത്തിലായാലും, ഔദ്യോഗികമായ കടലാസ്

💬 Comments

View all comments