Chapter Title : വേലിക്കപ്പുറത്തെ ലോകം 1 [TheOne]
എന്ന കുറ്റബോധം അവളെ അലട്ടി.
എന്നാൽ മറുവശത്ത്, വിജനമായ ആ വലിയ വീട്ടിലെ ഏകാന്തതയും, ഭർത്താവിന്റെ വർഷങ്ങളായുള്ള അസാന്നിധ്യവും അവളെ വല്ലാതെ ശൂന്യയാക്കിയിരുന്നു.
കടയിൽ വിക്രം അരികിലേക്ക് വരുമ്പോഴൊക്കെ ശാലിനിയുടെ നെഞ്ചിടിപ്പ് കൂടും.
അവൾ ബോധപൂർവ്വം സാരിയുടെ തലപ്പ് ഒന്നുകൂടി വലിച്ചിടുമായിരുന്നു.
എന്നാൽ വിക്രമിന്റെ നോട്ടത്തിൽ പഴയ ആണുങ്ങളുടെ കാമത്തേക്കാൾ, തന്നെ ഒരു സ്ത്രീയായി അംഗീകരിക്കുന്നതിന്റെയും പ്രശംസിക്കുന്നതിന്റെയും ഭാവമുണ്ടെന്ന് ശാലിനി തിരിച്ചറിഞ്ഞു.
അങ്ങനെ അവരുടെ ജീവിതം 6 മാസം വലിയ മാറ്റങ്ങൾ ഇല്ലാതെ കടന്നു പോയപ്പോഴാണ്
ശാലിനിക്ക് വിദേശത്തുനിന്ന് കാൾ വന്നത്..
ശാലിനി അപ്പോൾ കടയിൽ സാധനം എടുത്തു വെക്കുകയായിരുന്നു ...
രാമചന്ദ്രൻ ഹാർട്ട് അറ്റാക്ക് മൂലം മറിച്ചു എന്ന്....
വിദേശത്തുനിന്ന് ബോഡി നാട്ടിൽ എത്തിക്കാൻ കുറെ പൈസ ചിലവാക്കുമെന്നൊക്കെ പറഞ്ഞു...
ഇതെല്ലാം കേട്ട ശാലിനി ഭിദ്ധംങ്കെട്ടു വീണു അത് കണ്ടു വിക്രം ഓടി വന്നു അവളെ താങ്ങി...
അപ്പോൾ ഫോണിൽ നിന്നില്ല സംസാരം കേട്ടു വിക്രം ഫോൺ ചെവിയോട് അടുപ്പിച്ചു ശാലിനിയുടെ ബോധം പോയ കാര്യങ്ങൾ പറഞ്ഞപ്പോൾ ഫോണിലൂടെ രാമചന്ദ്രൻ മരിച്ചു എന്നും ബാക്കി ഒക്കെ ചെയ്യണ്ടേ കാര്യങ്ങൾ വിക്രമിനോട് പറഞ്ഞപ്പോൾ വിക്രമിന് ആ സാഹചര്യം മനസിലാക്കി പെട്ടെന്ന് അവസരത്തിനനുസരിച്ചു പ്രവർത്തിച്ചു...
അപ്പോഴേക്കും ശാലിനിയുടെ ബോധം തെളിഞ്ഞു എങ്കിലും വിക്രം അവർ കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി....
ഹോസ്പിറ്റൽ ചിലവും രാമചന്ദ്രൻന്റെ അടുക്കിനുള്ള ചിലവും എല്ലാം വിക്രം ആണ് നോക്കിയത്...
അതെ പോലെ ഗായത്രിയെ ഹോസ്റ്റൽ പോയി വിളിച്ചു കൊണ്ട് വന്നതും വിക്രം ആയിരുന്നു....
ശാലിനി ബോധം പോയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് വിക്രം ഗായത്രി പറഞ്ഞു
💬 Comments
View all comments