0%

Chapter Title : വേലിക്കപ്പുറത്തെ ലോകം 1 [TheOne]

Author : TheOne Read All Parts 85379

വിക്രം തങ്ങളുടെ ജീവിതത്തിലേക്ക് വന്നത് ഒരു ദൈവനിയോഗം പോലെയാണ് അവൾക്ക് തോന്നിയത്.

അമ്മ നാട്ടിൽ ഒറ്റയ്ക്കാണെങ്കിലും വിക്രം കൂടെയുണ്ടാകും എന്ന ചിന്ത അവൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു പുതിയ കരുത്ത് നൽകി.

​എന്നാൽ, ഈ മാറിയ സാഹചര്യങ്ങൾ അമ്മയുടെയും മകളുടെയും ജീവിതത്തെ വരും ദിവസങ്ങളിൽ ഏത് രീതിയിലാണ് മാറ്റാൻ പോകുന്നതെന്ന് രണ്ടുപേരും അറിഞ്ഞിരുന്നില്ല...

ഒരു മാസം കടന്നുപോയി...

പഴയ പോലെ ജോലിക്ക് പോയി തുടങ്ങിയെങ്കിലും പഴയ ആവേശം ഒന്നും ഉണ്ടായിരുന്നില്ല..

ഭക്ഷണ കാര്യങ്ങൾ ഒന്നും ശ്രെദ്ധിക്കാതെ അവരുടെ മുഖം എല്ലാം വാടി ക്ഷീണത്തയായി തോന്നി തുടങ്ങിയിരുന്നു....

ഈ അവസരം നന്നായി മുതൽ ആകാൻ വിക്രം തീരുമാനിച്ചു....

💬 Comments

View all comments