Chapter Title : വേലിക്കപ്പുറത്തെ ലോകം 2 [TheOne]
ശാലിനിയെ പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയില്ലെന്ന് വിക്രമിന് വ്യക്തമായി അറിയാമായിരുന്നു. അതിനു കുറെ കാലം കഷ്ടപ്പെടണമെന്ന് വിക്രമിന് നല്ല ബോധ്യം ഉണ്ടായിരുന്നു...
അവളുടെ അമിത ഭക്തിയും ഭർത്താവിന്റെ വിയോഗവും കാരണം അവൾ തന്നിൽ നിന്നും ഒരു അകലം പാലിക്കുന്നുണ്ട് ഇന്ന് വിക്രമിന് അറിയാവുന്നതുകൊണ്ട് വിക്രം അതിൽ നിന്നു അവളെ പുറത്തേക്കു കൊണ്ടുവരണമെന്നുള്ള പ്ലാനിങ് തുടങ്ങി...
വിശ്വാസം പോയാൽ എല്ലാം തകരുമെന്നറിയാവുന്നതുകൊണ്ട് വിക്രം വിശ്വാസത്തിന്റെ കൂടെ തന്നെ അവളെ മാറ്റണമെന്ന് വിക്രം മനസിലാക്കി....
ശാലിനി ഇപ്പോഴും പഴയപോലെ വസ്ത്രം ധരിച്ച് വലിയ മാറ്റങ്ങളില്ലാതെ തന്നെയാണ് നാട്ടിൽ തുടർന്നത്.
എന്നാൽ വിക്രമിന്റെ യഥാർത്ഥ ശ്രദ്ധ ദൂരെയുള്ള ഗായത്രിയിലായിരുന്നു.
ശാലിനിയുടെയും രാമചന്ദ്രന്റെയും കാര്യങ്ങൾ നോക്കുന്നത് കൊണ്ട് ഗായത്രിക്ക് വിക്രമിനോട് വലിയ കടപ്പാടുണ്ടായിരുന്നു.
ടൗണിൽ വരുന്ന ദിവസങ്ങളിൽ വിക്രം ഗായത്രിയെ കാണാൻ ഹോസ്റ്റലിൽ എത്തിത്തുടങ്ങി.
ഗായത്രിയുടെ ഹോസ്റ്റൽ....
ഗായത്രിയുടെ റൂംമേറ്റ്സ് രണ്ടുപേരും നല്ല ലുക്കുള്ള, മോഡേൺ ലൈഫ്‌സ്റ്റൈൽ നയിക്കുന്ന പെൺകുട്ടികളായിരുന്നു—അഞ്ജനയും മേഘയും.
ശരിക്കും പറഞ്ഞാൽ നല്ല അടിപൊളി ചരക്കുകൾ.
അഞ്ജന നല്ല വെളുത്തു തുടുത്ത ശരീരപ്രകൃതിയുള്ളവളായിരുന്നു. അവളുടെ വിരിഞ്ഞ മാറിടവും വടിവൊത്ത ശരീരവും എടുത്തുകാണിക്കുന്ന തരത്തിലുള്ള സ്ലീവ്‌ലെസ്സ് ടോപ്പുകളും ഷോർട്ട് സ്കർട്ടുകളുമായിരുന്നു അവളുടെ സ്ഥിരം വേഷം.
മേഘയാകട്ടെ, നല്ല ഉയരമുള്ള, ഇരുനിറത്തിലുള്ള ഒരു സുന്ദരിയായിരുന്നു.
നല്ല ഷേപ്പുള്ള ആകൃതിയും വിരിഞ്ഞ നിതംബവുമുള്ള അവൾ അധികവും ധരിച്ചിരുന്നത് ശരീരത്തോട് ഒട്ടിനിൽക്കുന്ന ജീൻസുകളും ക്രോപ്പ് ടോപ്പുകളുമായിരുന്നു.
അവർ രണ്ടുപേരും മുറിക്കുള്ളിൽ പോലും വളരെ ലളിതവും എന്നാൽ ആകർഷകവുമായ മോഡേൺ വസ്ത്രങ്ങളിലാണ് നടന്നിരുന്നത്.
ഹോസ്റ്റലിലെ ആഡംബര ജീവിതം നയിക്കുന്ന അഞ്ജനയുടെയും മേഘയുടെയും ഇടയിൽ ഗായത്രി പതുക്കെ ഒറ്റപ്പെടാൻ തുടങ്ങിയിരുന്നു.
💬 Comments
View all comments