Chapter Title : വെൽകം റ്റു അമേരിക്ക ഭാഗം 01
കുടുംബമായി മുന്നോട്ടു പൊയ്തുടേ? ജോയ് എനിക്ക് ഇങ്ങനത്തെ സെന്റിമെൻറ്സിൽ ഒന്നും വിശ്വാസമില്ല. എനിക്ക് എൻറെ ഇഷ്ടം പോലെ ജീവിക്കേണം. പിന്നീട് അവർ സംസാരിച്ചില്ല. കാർ ഒരു വീടിൻറെ പോർച്ചിൽ വന്നു നിന്നു. മൂവരും ഇറങ്ങി. വീടിൻറെ അകം ആലംകോല പെട്ട് കിടക്കുന്നു. ഹാളിൽ നിന്ന് മുകളിലേക്ക് പോവാനുള്ള പടികൾ ഉണ്ട്. ജോയ്. ഇത് ജോയുടെ റും. നാളെ രാവിലെ കാണാം. ജോയുടെ മറുപടി കാത്തു നില്ലാതെ നിഷയും ടെസ്സയും പടികൾ കയറി മുകളിലേക്ക് പോയി. മനസിൽ നൂറു ആഗ്രഹങ്ങളും പ്രതീക്ഷകളുമായി വന്ന ജോയ് ദുഃഖ ഭാരത്തോടെ നിഷ ചൂണ്ടിക്കാണിച്ച മുറിയിലേക്ക് പോയി. അങ്ങനെ തന്നെ കട്ടിലിലേക്ക് മലർന്നു കിടന്നു. മനസ്സിൽ കല്യാണ ദിവസവും രണ്ടാം പക്കം നിഷയെ എയർപോർട്ടിൽ കൊണ്ട വിട്ടതുമെല്ലാം മിന്നി മറഞ്ഞു. പെണ്ണ് അമേരിക്കുകാരിയെന്നു പറഞ്ഞപ്പോൾ ഒന്നും ചിന്തിക്കാതെ വിവാഹത്തിന് സമ്മതിച്ചത് പൈസ മോഹിച്ചിട്ടാണ് എന്നുള്ളത് സത്യം. പക്ഷെ ആ തീരുമാനം തെറ്റായി പോയോ?.
ഇതേ സമയം മുകളിലെ മുറിയിൽ ടെസയും നിഷയും ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു. നിഷയുടെ മുഖം വാടിയിരിക്കുന്നത് ടെസ്സ ശ്രദ്ധിച്ചിരുന്നുവെങ്കിലും ഒന്നും ചോദിച്ചില്ല. പകരം ഒരു കൈ കൊണ്ട് അവളെ തന്നിലേക്ക് ചേർത്തി കിടത്തി. നിഷ് ടെസ്സയുടെ മാറിൽ തല ചേർത്ത് വയറിലൂടെ കെട്ടി പിടിച്ചു. ബേബി. നിൻറെ മുഖമെന്താ വാടിയിരിക്കുന്നേ? ടെസ്സ നിനക്ക് അറിയാമെല്ലോ എൻറെ പരന്റ്സിൻറെ നിർബന്ധത്തിനു വഴങ്ങിയ ഞാൻ കല്യാണത്തിന് സമ്മതിച്ചത്. ഇപ്പൊ ഞാൻ ആകെ പെട്ടു. കാരണം വിദ്യാഭ്യാസം ഉണ്ടെങ്കിലും അയാൾ ഞങ്ങളുടെ നാട്ടിലെ ഒരു ഉൾപ്രേദേശത്തു വളരെ യാഥാസ്തികനായ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ്.
💬 Comments
View all comments