Chapter Title : വെൽകം റ്റു ദുബായ് [Gopumon]
വെൽകം റ്റു ദുബായ്
Welcome To Dubai | Author : Gopumon
ഹായ് ഫ്രണ്ട്സ് എൻറെ പേര് രാഹുൽ.. ഈ കഥ നടക്കുന്നത് അങ്ങ് ദൂരെ മണലാരണ്യങ്ങളുടെ നാടായ ദുബായിലാണ്.. എനിക്ക് വയസ്സ് 27 ഇവിടെ വന്നു ഏകദേശം അഞ്ചുവർഷം കഴിഞ്ഞു.. ഇപ്പോൾ വീട്ടിലെ കടങ്ങളൊക്കെ തീർത്തു.. ഒരു വീടൊക്കെ വച്ച്.. കുറച്ചൊക്കെ സാമ്പത്തിക ഭദ്രത ഉണ്ടാക്കാനും കഴിഞ്ഞു.. ഇവിടെ കമ്പനി ഫ്ലാറ്റിലാണ് താമസം.. രണ്ടു മുറികളും ഒരു ബാൽക്കണി ബാത്റൂം അടുക്കള.. ഒരു ചെറിയ ഹാൾ.. ഇവിടെ ഞാൻ അടക്കം ആറ് പേരാണ് താമസം..
നമുക്ക് അവരെ ഒന്ന് പരിചയപ്പെടാം.. ഫാസിൽ ,ശ്രീരാഗ് ഇവർക്ക് രണ്ടുപേർക്കും 19 വയസ്സ് പ്രായം.. പ്രായത്തിന്റെ എല്ലാ പ്രസരിപ്പും ഉള്ള പിള്ളേരാണ്.. ഇൻസ്റ്റാഗ്രാം റീൽസ്.. ടിക് ടോക് പിന്നെ കുറച്ച് ഡേറ്റിംഗ് അപ്സ്.. ഇങ്ങനെയൊക്കെയാണ് ഇവരുടെ ലൈഫ്.. പിന്നെ രാജേഷേട്ടൻ (50)പുള്ളി കൊല്ലം കാരനാണ്..
ഭക്തി പുള്ളിയുടെ ഒരു വീക്നെസ് ആണ്.. രാവിലെ എണീറ്റ് കുളിച്ച് മുറിയിലുള്ള ഗണപതിയുടെ ഫോട്ടോയ്ക്ക് വിളക്കുകൊളുത്തി പ്രാർത്ഥിച്ചാണ് പുള്ളിയുടെ ആദ്യദിവസം ആരംഭിക്കുന്നത്.. ആൾ ഇങ്ങനെയാണെങ്കിലും ജോലിസ്ഥലത്ത് ആളിത്തിരി പാര ആണ്.. വിശ്വസിച്ചൊന്നും പുറത്തു പറയാൻ പറ്റില്ല..
അടുത്തത് വിപിൻ ചേട്ടൻ.. ആലപ്പുഴക്കാരൻ.. ഈ അടുത്താണ് കല്യാണം കഴിഞ്ഞത്.. അതുകൊണ്ട് തന്നെ ഭാര്യയുമായി എപ്പോഴും ഫോണിലാണ്.. പുള്ളി ഫോണുമായി ബാൽക്കണിയിൽ പോയാൽ പിന്നെ ഞങ്ങൾക്ക് അവിടെ പോകുന്നത് വിലക്കാണ്.. ഡബിൾ ഡക്കർ ബെഡ് ആണ് ഞങ്ങൾ അവിടെ ഉപയോഗിക്കുന്നത്.. എൻറെ നേരെ മുകളിൽ ആണ് ചേട്ടൻ കിടക്കുന്നത്.. അതുകൊണ്ട് രാത്രിയിൽ പുതപ്പിനടിയിൽ ഉള്ള ഫോൺ
💬 Comments
View all comments