0%

Chapter Title : വെള്ളിലം പാലാ 4

Author : kkstories Read All Parts 124

ചേട്ടാ  ഗോൾഡ് ഉണ്ടോ ?  ഗോൾഡ് കിങ്‌സ് ആണ് മക്കളെ അത് മതിയോ  ഹോ മതി ചേട്ടാ  അതും നന്ദനും കൂട്ടുകാരനും  പുറത്തേക്കു നടന്നു

എടാ ഞാൻ ഒന്ന് യൂറിന് പാസ് ചെയിതു വരാം ഇതും പറഞ്ഞു കൂട്ടുകാരൻ കടയുടെ പിന്നിലേക് നടന്നു പെട്ടെന്ന് അവിടെ ഒരു വവ്വാൽ വട്ടം ചുറ്റിപറക്കാൻ തുടങ്ങി  അത് മെല്ലെ കടയുടെ പിന്നിലേക്ക് പറന്നു

പെട്ടെന്ന് അവിടം നടുക്കികൊണ്ടു ഒരു അലർച്ച ഉയർന്നു . നന്ദൻ ഓടി കടയുടെ പിന്നിലേക്ക് എത്തി അപ്പോളേക്കും. അവൻ മൂത്രം ഒഴിച്ച് പുറത്തേക്കു വന്നിരുന്നു

എടാ എന്താ പറ്റിയത്  ഒന്നുമില്ല ഞാൻ ഒരു പൂച്ചയെ കണ്ടു പേടിച്ചതാണ്  വാ  പോകാം  അപ്പോഴും കടക്കാരൻ ഇതൊന്നും അറിയാത്ത ഭാവത്തിൽ അവിടെ നിന്നിരുന്നു

ഒരു ബുള്ളെറ്റിന്റെ ഒച്ച കേട്ടാണ് നിഷ കണ്ണുതുറന്നത് .  അവൾ ഞെട്ടി എണീറ്റു  പെട്ടെന്ന് കാളിംഗ് ബെൽ അടിക്കാൻ തുടങ്ങി അവൾ വാതിൽക്കൽ എത്തി ജനലിലൂടെ പുറത്തേക്കു നോക്കി പുറത്തു നന്ദൻ നില്കുന്നത് കണ്ടപ്പോൾ അവളിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി  അവൾ വാതിൽ തുറന്നു  അപ്പോഴാണ് അവൾ വേറെ ഒരാളെകുടെ പുറത്തു കണ്ടത്

അമ്മെ ഇതെന്റെ കൂട്ടുകാരൻ  വിജിൽ വിനോദ്  എന്റെ കൂടെ വന്നതാണ്  നിഷ രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു വിജിലിന്റെ കണ്ണുകൾ അകത്തേക്ക് കയറുമ്പോൾ ഒന്ന് തിളങ്ങി  സൗണ്ട് കേട്ട് ഹിമയും പുറത്തേക്കു ഇറങ്ങി വന്നു  ഹിമ വിജിലിനെ നോക്കിയത് കൂടിയില്ല

അച്ഛൻ എവിടെ അമ്മേ  അതൊക്കെ നാളെ പറയാം നീ ഇപ്പോൾ പോയികിടന്നു ഉറങ്ങിക്കോ  നിഷ ഹിമായോടും കൂടി പറഞ്ഞു  ഹിമ ഏട്ടനെ വല്ലാത്ത രീതിയിൽ നോക്കി കൊണ്ടിരുന്നു

പോയി കിടക്കേടി പെണ്ണെ ഞാൻ രാത്രി എങ്ങും ഓടി പോകില്ല അവൾ മുഖം വീർപ്പിച്ചു കൊണ്ട് റൂമിലേക്ക് പോയി  വിജിൽ നന്ദന്റെ ഒപ്പം റൂമിലേക്ക് നടന്നു അവൻ നിഷയുടെ അടുത്തേക്ക് നടന്നതും പൊള്ളൽ ഏറ്റ പോലെ പിന്നോട്ട് മാറി  അത് നന്ദൻ കണ്ടില്ല  നിഷ വർഷയെ കുറിച്ച് ആലോചിച്ചു ഉറങ്ങാൻ കിടന്നു വർഷ ഒളിച്ചോടി എന്ന് തന്നെ എല്ലാവരെയും പോലെ നിഷയും വിശ്വസിച്ചു

💬 Comments

View all comments