0%

Chapter Title : വെള്ളിലം പാലാ 4

Author : kkstories Read All Parts 246

തുറന്നു  അപ്പോഴാണ് അവൾ വേറെ ഒരാളെകുടെ പുറത്തു കണ്ടത്

അമ്മെ ഇതെന്റെ കൂട്ടുകാരൻ  വിജിൽ വിനോദ്  എന്റെ കൂടെ വന്നതാണ്  നിഷ രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു വിജിലിന്റെ കണ്ണുകൾ അകത്തേക്ക് കയറുമ്പോൾ ഒന്ന് തിളങ്ങി  സൗണ്ട് കേട്ട് ഹിമയും പുറത്തേക്കു ഇറങ്ങി വന്നു  ഹിമ വിജിലിനെ നോക്കിയത് കൂടിയില്ല

അച്ഛൻ എവിടെ അമ്മേ  അതൊക്കെ നാളെ പറയാം നീ ഇപ്പോൾ പോയികിടന്നു ഉറങ്ങിക്കോ  നിഷ ഹിമായോടും കൂടി പറഞ്ഞു  ഹിമ ഏട്ടനെ വല്ലാത്ത രീതിയിൽ നോക്കി കൊണ്ടിരുന്നു

പോയി കിടക്കേടി പെണ്ണെ ഞാൻ രാത്രി എങ്ങും ഓടി പോകില്ല അവൾ മുഖം വീർപ്പിച്ചു കൊണ്ട് റൂമിലേക്ക് പോയി  വിജിൽ നന്ദന്റെ ഒപ്പം റൂമിലേക്ക് നടന്നു അവൻ നിഷയുടെ അടുത്തേക്ക് നടന്നതും പൊള്ളൽ ഏറ്റ പോലെ പിന്നോട്ട് മാറി  അത് നന്ദൻ കണ്ടില്ല  നിഷ വർഷയെ കുറിച്ച് ആലോചിച്ചു ഉറങ്ങാൻ കിടന്നു വർഷ ഒളിച്ചോടി എന്ന് തന്നെ എല്ലാവരെയും പോലെ നിഷയും വിശ്വസിച്ചു

രാവിലെ അമ്പലത്തിലെ  സുപ്രഭാതം കേട്ടാണ് നിഷ ഉണർന്നത്.  അവൾ പുറത്തിറങ്ങി  നന്ദനും വിജിലും ഉണർന്നിട്ടില്ല  അവൾ അടുക്കളയിലേക്കു നടന്നു ഫ്രിഡ്ജിൽ നിന്നും പാല് എടുത്തു ചായ വെച്ച് പുറത്തേക്കു കുളിക്കാനായി നടന്നു  വീടിനു പുറത്തായി ഒരു കുളം ഉണ്ട്  പോകുന്ന വഴി മാറ്റിയുടുക്കാനായി അലമാരയിൽ നിന്നും മാക്സിയും പാവാടയും ബ്രായും എടുത്തു  ഇന്നലെ തൊട്ടു  സെറ്റ് സാരി ഉടുത്തു പാവാടയുടെ വള്ളി വല്ലാതെ മുറുകിയിരിക്കുന്നു

അവൾ മെല്ലെ കുളത്തിലെ കല്പടവുകളിൽ മെല്ലെ കാൽ വെച്ച് ഒരു പാദം  വെള്ളത്തിൽ ഇറക്കി വെച്ച്  തണുപ്പ് കാരണം

💬 Comments

View all comments