0%

Chapter Title : വെള്ളിലം പാലാ 5

Author : kkstories Read All Parts 122

അയാളുടെ കാലുകൾ പിഴച്ചു കൊളുത്തി വെച്ച നിലവിളക്കിനു മുകളിലേക്കു അയാൾ മറിഞ്ഞു വീണു

അയ്യോ..... നിലവിളി എല്ല കണ്ഠത്തിൽ നിന്നും ഉയർന്നു.  നിലവിളക്കു സഹദേവന്റെ പുറം തുളച്ചു പുറത്തു വന്നു..

വാമന് നടന്നു..... ഒരു ആത്മാവിനെ കൂടെ തളച്ച തൃപ്തിയിൽ വർഷയുടെ ജഡം അമ്പലക്കുളത്തിൽ ഉണ്ട് വാമനൻ അത് മനപുരവം രഘുവിനോട് പറഞ്ഞില്ല എല്ലാവരും ഒളിച്ചോടി എന്ന് പറയുന്നു ആയാലും അത് വിശ്വസിച്ചു കൊള്ളട്ടെ എന്നെങ്കിലും സത്യം പുറത്തു വരും....

മഴ പെയ്യുയകയായിരുന്നു ..നിഷ ഹിമയെ വിളിച്ചു സഹാദേവന് അന്ത്യ കർമങ്ങൾ അർപ്പിച്ചു വൃത്തി കേട്ടവൻ ആണെങ്കിലും ഭർത്താവു അല്ലെ മഴതോർന്നപ്പോൾ അവർ തിരിച്ചു കാറിൽ കയറി നന്ദൻ വന്നിട്ടില്ല അവനു എന്തോ ഒരു മനപ്രേയസം .  ഇത്രയും നാളും പൂജിച്ച അച്ഛൻ ഒരു വിടൻ ആണെന്ന് അവനു ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല . അവരുടെ കാർ മെല്ലെ ഒഴികി നീങ്ങിക്കൊണ്ടിരുന്നു...ഹിമയുടെ അടിവയറ്റിൽ വളരുന്ന ജീവന്റെ തുടിപ്പ് അറിയാതെ....

അവസാനിച്ചു...... വെള്ളിലംപാലാ 2 വരും

NB:പാര്‍ട്ട്‌ ...പര്ട്ടായി അയച്ചത് ഒറ്റ കഥ ആക്കിയപ്പോള്‍ എന്തേലും അപാകത വന്നിട്ടുണ്ട് എങ്കില്‍ അത് പ്രിയ സുഹൃത്തേ രാവണാ ക്ഷമിക്കണം ...പിന്നെ താങ്കള്‍ ഈ രീതിക്ക് അയക്കുമ്പോള്‍

Story Name (PART NUMBER) A

Story NAME (PART NUMBER) B

Story NAME (PART NUMBER) C....

ഈ രീതിക്ക് അയക്കണം

വെള്ളിലം പാലാ 5 A

വെള്ളിലം പാലാ 5 B

വെള്ളിലം പാലാ 5 C  മനസ്സിലായി എന്ന് കരുതുന്നു കഥകള്‍ വന്നു നിറയുമ്പോള്‍ ശരിയായ ഫോര്‍മാറ്റില്‍ എഴുതില്ലേല്‍ നമ്മള്‍ പ്രാന്താകും ഓര്‍ഡര്‍ വല്ലോം മാറിയോ അറീല്ല.

💬 Comments

View all comments