Chapter Title : വെള്ളപൊക്കം [അപ്പുകുട്ടൻ]
ഉണ്ടാരുന്നു പുള്ളിയുടെ പേര് പപ്പൻ
ഒരു ദിവസം സ്കൂൾ കഴിഞ്ഞു പൂജ നടന്നു വരുവാരുന്നു, സാധാരണ അവൾ ഒരു ഓട്ടോ വിളിച്ചാരുന്നു വീട്ടിൽ പോകാറുള്ളത്, അതിനു കാരണം തന്നെ വഴി അരുകിൽ നിൽക്കുന്ന ആൾക്കാരുടെ തുറിച്ചു നോട്ടം സഹിക്കാനാകാത്തത് ആണ്, മാത്രമല്ല വീട്ടിലോട്ട് രണ്ടു കിലോമീറ്ററോളം യാത്ര ഉണ്ട് ഒരു കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ സ്ഥലം നല്ല വിജനം ആണ്,
ആളുകൾ ഒകെ ആ വഴി പോകുന്നത് കുറവാണ്, പൂജയുടെ ഭർത്താവിന്റെ വീട് ഒരു പഴയ തറവാട് ആണ് എല്ലാരും ഉണ്ടാരുന്ന തറവാട് ആരുന്നു, എന്നാൽ ഇപ്പോ പൂജയും ഒരു ജോലിക്കാരിയും മാത്രമേ ഉള്ളു, വീട് കുറച്ചു ഉള്ളിൽ ആയത് കൊണ്ട് തന്നെ വൈകിട്ട് അഞ്ചു മണി കഴിഞ്ഞാൽ തന്നെ അവിടെ ഇരുട്ട് പരക്കും അതോണ്ട് തന്നെയാണ് അവൾ സ്ഥിരം ഒരു ഓട്ടോ ഏർപ്പാടാക്കി അതിൽ ആണ് വരുന്നത് അങ്ങനെ ഇരിക്കുമ്പോൾ ആണ് സ്ഥിരം വരുന്ന ഓട്ടോക്കാരന് ഒരു അപകടം പറ്റിയത്,
അപകടം നടന്നത് വൈകിട്ട് ഒരു മൂന്നു മണി ആയപ്പോൾ ആണ്, വേറെ ഓട്ടോയിൽ ഒന്നും പൂജ കയറില്ല കാരണം അവന്മാർ ആരും ശെരിയല്ലന്ന് പൂജയ്ക്ക് അറിയാം എല്ലാം വൃത്തികെട്ടവമ്മാർ ആണ്, അവന്മാരുടെ തുറിച്ചു നോട്ടം കൊണ്ട് കൂടിയാണ് മനോജേട്ടന്റെ ഒരു അകന്ന ബന്ധു കൂടിയായ ശങ്കരൻ ചേട്ടന്റെ ഓട്ടോ ഏർപാട് ആക്കിയത് മനോജേട്ടന്റെ നാടായത് കൊണ്ട് തന്നെ പൂജയ്ക്ക് ഇവിടെ പരിചയക്കാരും കുറവാണ്,
സ്കൂളിലെ സാറുമ്മാർ കഴിഞ്ഞാൽ അവൾക്ക് ആകെ പരിചയം ഓട്ടോക്കാരൻ ചേട്ടനെ ആണ്, അങ്ങനെ അവൾ അന്ന് നടന്നു വീട്ടിൽ പോകാൻ
💬 Comments
View all comments