Chapter Title : വെള്ളരിപ്രാവ് 3 [ആദു]
എന്റെ അച്ഛൻ ഒരു പാവംആണ്.സ്നേഹിക്കാൻ മാത്രാ അതിനു അറിയൂ. അതാണ് നിങ്ങൾ ഇപ്പൊ കാണുന്നത്.
ഞാൻ : ഇല്ലന്നെ.... ഞാൻ ശ്രദ്ധിച്ചോളാം.
അങ്ങിനെ ഓരോന്ന് പറഞ്ഞു ചെറിയമ്മന്റെ വീട്ടിൽ എത്തി. ഞങ്ങൾ ചെല്ലുമ്പോൾ അവരുടെ വീട്ടുമുറ്റത്ത് ഒരു റെഡ് വോൾക്സ് വാഗൺ കിടപ്പുണ്ട്. അത് കണ്ടുചെറിയമ്മ പറഞ്ഞു.രാഹുൽ നേരത്തെ എത്തിയോ. ഞാൻ വണ്ടി പോളോന്റെ ബാക്കിലായി പാർക്ക് ചെയ്തു. എല്ലാവരും വണ്ടിന്ന് ഇറങ്ങി.രാഹുൽ ചെറിയമ്മന്റെ അനിയത്തി മീനു എന്ന മീനാക്ഷിയെ കല്യാണം കൈക്കാൻ പോകുന്ന ആളാണ്.മീനു എന്നേക്കാൾ മൂന്നു വയസ്സ് മൂത്തതാണ്.അവരുടെ അച്ഛനമ്മമാർക്ക് അവര് രണ്ടു പെണ്കുട്ടികളണ്. അവളുടേതും പ്രണയവിവാഹം തന്നെ .രാഹുൽ അവരുടെ അമ്മയുടെ ചേച്ചിയുടെ മകനാണ്. ഇവർ തമ്മിൽ ഒരുവയസ്സിന്റെ വ്യത്യാസം മാത്രേ ഒള്ളു.പുള്ളി ഡിഗ്രി കയിഞ്ഞു എന്തോ ബിസിനസ് നടത്താണ് എന്നാണ് ചെറിയമ്മ പറഞ്ഞത്.
ഞങ്ങൾ വന്നവണ്ടിയുടെ ശബ്ദം കേട്ടിട്ട് ചെറിയമ്മയുടെ അച്ഛനും അമ്മയും മീനുവും എല്ലാം ഉമ്മറത്തു തന്നെ ഉണ്ട്.ഞങ്ങൾ എല്ലാവരും ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി.
ഓരോരുത്തരും ഓരോ വിശേഷം പറച്ചിലിലേക്ക് നീങ്ങി.പാറു മീനുവിന്റെ കൂടെ അകത്തേക്ക് പോയി.ജാനൂനെ അവളുടെ അമ്മമ്മ കൊഞ്ചിച് അമ്മയെയും മുത്തശ്ശിയേയും കൂട്ടി ഉള്ളിലേക്ക് കയറി.അച്ചന്മാരും അവരുടേതായ വിശേഷം പറച്ചിലിലാണ്.ഞാൻ നോക്കുന്നത് നമ്മുടെ രാഹുലെട്ടനെയായിരുന്നു. പുള്ളിയുടെ വണ്ടി മുറ്റത്തു കിടപ്പുണ്ട് എന്ന പുള്ളിയെ ഇവിടെ ഒന്നും കാണുന്നുല്ല.അങ്ങിനെ നോക്കി നിക്കുമ്പോഴാണ് രാഹുലേട്ടൻ വീടിനുള്ളിന്ന് വരുന്നത് കണ്ടത്.പുള്ളി ബാത്‌റൂമിൽ പോയി മൂത്രമൊഴിച്ചു വരുന്ന വഴിയാണ്.പുള്ളി വന്നു അച്ഛനോട് വിശേഷങ്ങളൊക്കെ പറഞ്ഞു നേരെ എന്റെ അടുക്കലോട്ട് വന്നു.
രാഹുലേട്ടൻ:എന്തൊക്കെയുണ്ട് അശ്വിനെ വിശേഷങ്ങൾ.
ഞാൻ :അങ്ങിനെ തട്ടിം മുട്ടിം ഒക്കെ അങ്
💬 Comments
View all comments