വെള്ളരിപ്രാവ്‌ 4 [ആദു]

📝 Ongoing

👁 77323 views ❤ 445 likes 💬 50 comments

വെള്ളരിപ്രാവ് 4
VellariPravu Part 4 | Author : Aadhu | Previous Part

(എന്റെ പ്രിയ സുഹൃത്തുക്കളെ ആദ്യമേ ഞാൻ നിങ്ങളോട് കഥ വൈകിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.മനഃപൂർവം കഥ വൈകിപ്പിച്ചതല്ല.ഞാൻ ഫോണിൽ ആണ് കഥ ടൈപ്പ് ചെയ്യുന്നത് ഒരാഴ്ച മുന്നേ ഫോൺ എന്റെ കയ്യിൽ നിന്നും വീണു ഡിസ്പ്ലേ കംപ്ലയിന്റ് ആയി.ഇത് കാരണമാണ് കമന്റ്‌നൊന്നും മറുപടി നൽകാതിരുന്നത്.എന്നിരുന്നാലും കുറച്ച് പേർക്കൊക്കെ എന്റെ കൂട്ടുകാരന്റെ ഫോണിൽ നിന്നും ഞാൻ മറുപടി കൊടുത്തിരുന്നു. സാലറി കിട്ടാത്തതിനാൽ മൊബൈൽ repair ചെയ്യാൻ എന്റെ കയ്യില് ക്യാഷ് ഉണ്ടായിരുന്നില്ല.രണ്ടു ദിവസം മുന്നെയാണ് ക്യാഷ് കിട്ടിയത്.ഇപ്പൊ എന്റെ കഥ ഇഷ്ടപ്പെടുന്നവരുടെ ആവശ്യപ്രകാരം അന്ന് എഴുതിവച്ചതു വരെയുള്ളത് മാത്രം ഞാൻ ഇവിടെ പബ്ലിഷ് ചെയ്യുന്നുണ്ട്.പേജ് കുറവായിരിക്കും.ക്ഷമിക്കണം എന്ന് മാത്രേ എനിക്ക് പറയാൻ നിര്വാഹമുള്ളു.അതാണ് അവസ്ഥ. ഇനി ഇന്ന് മുതൽ എഴുതി തുടങ്ങണം.അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്.എല്ലാവരുടെയും സ്നേഹവും സപ്പോട്ടും പ്രധീക്ഷിക്കുന്നു.ആദു)❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അവളെ കണ്ട ഞെട്ടലിൽ നിൽക്കുന്ന എന്നെ സ്വബോധത്തിലേകെത്തിച്ചത് അമ്മയുടെ വിളിയാണ്.

അമ്മ : ഡാ നീ എന്താ അന്തം വിട്ടുനിൽക്കണേ.

ഞാൻ :അത് അത്.... ഞാൻ വാക്കുകൾക്ക് വേണ്ടി പരതി

അമ്മ : നിനക്ക് മനസ്സിലായോ ഇവരെ.

ഞാൻ ഇല്ലന്ന് തലയാട്ടി. അവളുടെ മുഖത്തേക്ക് നോക്കിയപ്പോ എന്റെ അതെ അവസ്ഥയിലാണ് അവളും

📚 Chapters

1 published

Related Stories

💬 Comments

View all comments