← Back to വെള്ളരിപ്രാവ്‌ 4 [ആദു]

Comments

വെള്ളരിപ്രാവ്‌ 4 [ആദു] · approved reader discussion

രാവണൻ • 27-08-2020 20:15

ബാക്കി ഇല്ലെ

HappydayS • 25-07-2020 10:40

Pallavi name njan examp,..paranjadhanu. Nisaramaya 3 karyangal vechu mattoru kadhayude aavarthanamanu ennuparanju parihasikaan paadilla. Pallavi 'villan' vayikarulladhale adhilulla samar ali qureshiye pallaviyude ishttapetta ezhuthukaran  'NV' ennakiyittile ennu njan paranjal athu aavarthanamavumo

Pavithra • 25-07-2020 10:29

Kollam, thudaruka

Jinn • 24-07-2020 20:02

hai aadhu
kadha 4 bhagavum innaanu vaayichathu.. orupaad ishtamaayi.. nallareethiyilthanne oro kaaryangalum avatharippikkunnund.. nammude pranaya rajayude inakkuruvikal enna kadhayil anu appuvinod cheithapole aanennu thonnunnu ivarude flashback.. enthaayaalum cheitha kaaryangalkkokke meenakshikk sangadavum kuttabodhavumund.. avan ini enth paniyaanaavo avalkkitt kodukkan pone.. atho ini ellam marann avaruthammil veendum pranayikkooo..? aval thettukal eattuparanju kshama chodichalloo.. pakshe avan parunu vaakku kodukkem cheithittund avalod angane onnum undaavillaa enn..

enthaayaalum kooduthalonnum chinthich koottan vayyaa.. adutha bhagavumaayi vegam vaaa.. njan kaathirikkunna kadhakalil orennam koodi aayi ippo..

Jinn

Pp • 24-07-2020 19:27

Koracheeche aanelum vem yhanne ponnotte tto?

Gopinath • 24-07-2020 09:55

അറിയാത്തോണ്ട് ചോദിച്ചു പോകാണ്... ഇവിടെ ഉള്ള മിക്ക എഴുത്ത്കാരും സത്യത്തില്‍ മടിയന്മാരാണോ അതോ വല്ല സൈക്കോസ് ആണോ???... ഈ വായനക്കാരെ മുൾമുനയിൽ നിർത്തി ആനന്ദം കണ്ടെത്തുന്ന രോഗമുളളവർ... ???

Nice story so far brother, keep up the good work and please make the next part fast. Your laziness shall be paid with all likes and comments...

Love and respect...
❤️❤️❤️???

കാളിദാസൻ • 24-07-2020 08:45

നന്നായിയിരുന്നു ബ്രോ... മീനാക്ഷിക്ക് നല്ല കുറ്റബോധം ഉണ്ട്. ചെയ്ത തെറ്റിനെ ഓർത്ത്.
ഇനി അവൻ അവൾക്കിട്ട് എന്ത് പണിയാണാവോ കൊടുക്കാൻ പോണേ... ??? അതാണ് ഇപ്പൊ എന്റെ ചിന്ത. ?

Dragons • 24-07-2020 01:19

Adipoliyayittund brooo
Adutha partinu nalla katta waiting anuttooo

nts • 24-07-2020 01:12

poli poliye

Fire blade • 23-07-2020 23:19

പോന്നോട്ടെ പോന്നോട്ടെ അടുത്ത ഭാഗം വേം പോന്നോട്ടെ ...പ്രശ്നങ്ങളൊക്കെ സോൾവ്‌ ആയെങ്കിൽ കുറച്ചൂടി പേജുകൾ കൂടി ചേർക്കൂ..കഥ നല്ല സൂപ്പർ ആയി പോവുന്നുണ്ട്

ആദു • 24-07-2020 00:17

എഴുതി തുടങ്ങിയിട്ടൊള്ളു ബ്രോ.പേജ് കൂട്ടണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം.ഓരോ കമന്റും അത് തന്നെയാണ് ആവർത്തിക്കുന്നത് അടുത്ത ഭാഗം ചിലപ്പോൾ കുറച്ച് വൈകും.കാരണം ഞാൻ പറഞ്ഞല്ലോ എഴുതി തുടങ്ങിട്ടെ ഒള്ളു.കൂടുതൽഎഴുതുമ്പോൾ മടി പിടിക്കാണ്. എങ്കിലും പെട്ടന്ന് തന്നെ തരാൻ ശ്രമിക്കാം

??

BROTHER[sadath] • 23-07-2020 23:07

Bro.. ഈ പാർട്ടും കലക്കി.....
ഇനി ആ ഫ്ലാഷ് ബാക്ക് പെട്ടന്ന് തന്നെ പോന്നോട്ടെ ..... waiting.... ???????

BROTHER[sadath] • 23-07-2020 23:07

Bro.. ഈ പാർട്ടും കലക്കി.....
ഇനി ആ ഫ്ലാഷ് ബാക്ക് പെട്ടന്ന് തന്നെ പോന്നോട്ടെ ..... waiting.... ???????

FAVAS • 23-07-2020 21:57

അടിപൊളി സ്റ്റോറി ബ്രോ പിന്നെ അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു

FAVAS • 23-07-2020 21:58

പേജ് എണ്ണം കൂടി ഒന്ന് കൂട്ടാൻ ശ്രദ്ധിക്കണേ

Rahul23 • 23-07-2020 21:56

Different style bro, oru rakshem illa.

Ee kadhayude oro partum njan edakk edakk kandayirunnu Love Stories tagil, but eduthu vayichilla, but 2 manikkoor munp first part vayichu thodangi ipoo theerthe ollu..

Adipoli ayittond, nalla languagum writing stylum, aake enikk entho pole thonniyath  "ഞ്ഞ" enna slang/word kore vannathond entho pole okke feel cheythu ???

Athu njan kuttam paranjathallatto, just entho pole thonni, kore kazhiyumbo enikk sheelam ayikolum ??

Ithuvare romance keri varanjitt koodi enthu rasam ayirunnu vayich irikkan, athu thanne valya kaaryam any bro, ningalude kazhivanu ath, orale pidich iruthi enjoy cheythu vayipikkan kazhiyuenki, it's shows how good you are as a writer ????❤️❤️❤️

Vere onnum parayan illa, sneham mathram ❤️❤️

Waiting eagerly for the next part ??

With love,
Rahul

ആദു • 23-07-2020 22:54

നിങ്ങളുടെ സ്നേഹത്തിനു വളരെ നന്ദി.തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.പിന്നെ " ഞ" ന്റെ കാര്യം. അത് ആ ഫ്ലോയിൽ അങ് പോകുന്നതാണ്.മാറ്റാൻ ശ്രമിക്കാം

പല്ലവി • 23-07-2020 20:08

കളിക്കൂട്ടുകാരി... ബലാൽസംഗം...ചീത്തപ്പേര്.....
ഈ ഒരു പാറ്റേൺ പ്രണയരാജ എഴുതി പകുതി വഴി നിർത്തിയ ഇണക്കുരുവികൾ എന്ന് കഥയിൽ ഉണ്ട്....ആവർത്തനം ആണോ ✍✍✍✍✍

HappydayS • 23-07-2020 21:49

Pranayarajayude oru kadhayil .aadhiyum ponnuvum undu .adhu aparajidhan enna kadhayude aavarthanmano pallavi

പല്ലവി • 24-07-2020 14:01

പേര് പോലെ ആണോ ഒരു കഥാസാഹചര്യം അത് പോലെ ആവർത്തിക്കപ്പെടുന്നത്.... അടുത്ത പാർട്ട് ആയിട്ട് ബാക്കി പറയാം....

ആദു • 23-07-2020 22:55

അടുത്ത പാർട്ടിൽ മനസ്സിലാവും ??

Abhi • 23-07-2020 19:24

Kollam bro adipoli aayittund.. waiting for next part..

ഒറ്റപ്പാലം കാരൻ • 23-07-2020 19:10

നന്നായിട്ടുണ്ട് ബ്രോ

Yk • 23-07-2020 17:47

സ്റ്റോറി വളരെ ഇഷ്ടാണ് ആദ്യം മുതലേ. ഈ പാർട്ടും സൂപ്പർ. പിന്നെ page കുറച്ചൂടെ കൂട്ടി എഴുതിക്കൂടെ. ഒരുപാട് ഇഷ്ടത്തോടെ.....

അപ്പൂട്ടൻ • 23-07-2020 16:00

വളരെ നന്നായിട്ടുണ്ട്. അങ്ങയുടെ തിരക്കുകളും മറ്റ് അസൗകര്യങ്ങളും മാറി സമയം ഒത്തുവരുമ്പോൾ പെട്ടെന്ന് പെട്ടെന്ന് പേജുകൾ കൂട്ടി ഈ നോവൽ ഇടുവാൻ ശ്രമിക്കുക. കഥ വളരെ ഇഷ്ടമായി എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും.. സ്നേഹത്തോടെ അപ്പൂട്ടൻ

സ്നേഹിതൻ • 23-07-2020 15:42

Super ആയിട്ടുണ്ട് മച്ചാനെ. അടുത്ത ഭാഗത്തിന് ആയി കട്ട വെയ്റ്റിംഗ്

Dileep • 23-07-2020 15:36

സൂപ്പറാകുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Rags • 23-07-2020 14:52

Superayitund. Nxt partnayi kaathirikunnu. Page kurach kootayrnu. Nxt partil kootane ❤️❤️❤️❤️

PAPPAN • 23-07-2020 14:35

മച്ചാനെ അടിപൊളി അടുത്ത പാർട്ട് വേഗം അയക്ക് ഇല്ലെങ്കിൽ പിന്നെ ആ ഫ്ലോ അങ്ങ് പോകും

തൃശ്ശൂർക്കാരൻ • 23-07-2020 14:34

പൊളി മച്ചാനെ രക്ഷയുമില്ല ??????? waiting?

Hooligans • 23-07-2020 14:33

?????????

Joker • 23-07-2020 14:31

Adipoli
Appo e kathayude purakil mattoru flash back koodi undalle
Athe adutha partil indavum enne vicharikkunnu
Waiting for next part

JA • 23-07-2020 14:27

നന്നായിട്ടുണ്ട് ? സൂപ്പർ ? ഡൂപ്പർ ?

ലാലു • 23-07-2020 14:16

നന്നായിട്ടുണ്ട് ബ്രോ. വളരെ ഇഷ്ട്ടമായി

Taniya • 23-07-2020 14:13

Meenu ne egane veruthe nadathiya mathiyo nalla 8 nte pani okke kodukku....

ആദു • 23-07-2020 14:33

??

Njan SK • 23-07-2020 14:08

nannayittund bro..kidu...Adutha part pettannu aayikkotte....

വിരഹ കാമുകൻ???? • 23-07-2020 14:05

ബാക്കി ഭാഗം ഉടൻ കാണുമോ

Haridas • 23-07-2020 14:04

Dear Aadhu, കഥ നന്നായിട്ടുണ്ട്. മീനാക്ഷിയുടെ സോറി പറച്ചിലും അതിനു കൊടുത്ത സൂപ്പർ മറുപടിയും കലക്കി. പിന്നെ പുതുതായി കിട്ടിയ ഫ്രണ്ട് മനുവും കൊള്ളാം. മീനുവിനോടുള്ള ദേഷ്യം ക്രമേണ മാറുമോ. Waiting for the next part.
Regards.

Vipi • 23-07-2020 14:04

Kollam bro keep going , page kootii ezhuthaa nokanamtto, ??

Triteya • 23-07-2020 14:00

Vere level.....
Next part tamassikathe idane....

ഒറ്റയാൻ • 23-07-2020 13:59

സൂപ്പർ bro.നല്ല  സ്റ്റോറി ?.  അടുത്ത പാർട്ട്‌ പെട്ടന്നു പ്രതീക്ഷിക്കുന്നു.

Jon Snow • 23-07-2020 13:50

കൊള്ളാം. ഏറ്റവും realistic ആയി തോന്നിയത് ജനലിൽ കൂടി ഭക്ഷണം പുറത്തേക്ക് കൊടുക്കുന്നതാണ്. എല്ലായിടത്തും നടക്കുന്ന സംഭവം ആണത്

Tippu • 23-07-2020 13:43

Adipolli
Vayikan nalla sugm unde
Continue bro
?❤????✌

രാജവിന്റെ മകൻ • 23-07-2020 13:37

ബ്രോ കണ്ടില്ലല്ലോ എന്ന് മനസിൽ  കരുതിതെ ഉള്ളു any വേ ഇ പാർട്ട്‌ പൊളിച്ചു ഫ്ലാഷ് ബ്ലാക്ക് ആണെന്ന് അടുത്ത പാർട്ടിൽ എന്ന് ഞാൻ കരുതുന്നു പെട്ടന്ന് കിട്ടുമെന്ന് പ്രതിക്ഷിക്കുന്നു ???

Akku • 23-07-2020 13:35

Waiting

രാജവിന്റെ മകൻ • 23-07-2020 13:21

2 nd♥️♥️?

മക്കുക്ക • 23-07-2020 13:20

അടുത്ത part എപ്പോഴാ

മക്കുക്ക • 23-07-2020 13:21

Sorry to mention...  part കിടുക്കി.. page കുറവിന്റെ scene ഉള്ളു.. പിന്നെ flash back വൈറ്റിംഗും

ആദു • 23-07-2020 13:38

എഴുതി തുടങ്ങിട്ടില്ല.... തുടങ്ങണം ??

പെട്ടന്ന് തരാം