0%

Chapter Title : വെള്ളരിപ്രാവ്‌ 5 [ആദു]

Author : Kambikathakal Read All Parts 446
പോകുവാണ് എന്നും പറഞ്ഞു നേരെ അവമ്മാരെ വിളിച്ചുനോക്കിയിപ്പോ അവര് അവിടെക്ക് ഇറങ്ങാണ് എന്ന് പറഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല ബൈക്കുംഎടുത്തു നേരെ ജലനിധി വച്ചു പിടിച്ചു.പോകുന്ന പോക്കിൽ പാറു ശ്രുതിയുടെ വീട്ടിൽ നിന്നും വരുന്നത് കണ്ടു. ഞാൻ അവളുടെ അരികെ വണ്ടി നിർത്തി. പാറു : ഏട്ടൻ എങ്ങോട്ടാ പോണേ.. ഞാൻ : ജലനിധിക്ക്.... പാറു : mmm.. പിന്നെ തിരിച്ചു വരുമ്പോ എനിക്ക് രണ്ടു പേപ്പർ ചാർട്ട് കൊണ്ട് വരണംട്ടോ...
ഞാൻ: മ്മ്... നോക്കാം പാറു : നോക്കിയ പോരാ.. കൊണ്ടുവരണം.. ആ... പാറു : പിന്നെ ഏട്ടാ ശ്രുതിയുടെ വീടിന്റെ അപ്പുറത്തെ ആ ചന്ദ്രൻതൊടിയിലെ ദിവാകരേട്ടന്റെ പഴയ വീടില്ലെ.. അവിടെ പുതിയ താമസക്കാർ വന്നിട്ടുണ്ട്. ഞാൻ : ദിവാകരേട്ടന്റെ വീട്ടിലോ... എന്ന്.. പാറു : ഇന്ന്... ഇപ്പൊ ഞാൻ പോന്നപ്പോൾ ഒരു വണ്ടി നിറച്ചു സാധനം ആയിട്ട് വരുന്നത് കണ്ടു. mm.... പാറു : എന്ന ശരി.. ഞാൻ പറഞ്ഞത് മറക്കല്ലെട്ടോ.. ഞാൻ : ശരി പെണ്ണേ.... ഞാൻ കൊണ്ട് വരാം.... എന്നും പറഞ്ഞു വണ്ടി മുന്നോട്ടു എടുത്തപ്പോ.. പാറുവിന്റെ പുറകീന്നുള്ള കമെന്റ്.. പാറു : പിന്നെ..... വഴിയിൽ കണ്ട പെൺപിള്ളേർ ചെളിയിലേക്ക് എടുത്തു എറിയുന്നേനെ മുന്നേ വീടെത്താൻ നോക്കികൊണ്ടു. ?? ഞാൻ : നിന്നെ ഞാൻ എടുത്തോളാടി കുരിപ്പേ.. അവളുടെ ഓട്ടം കണ്ടു ഞാൻ അവളോട്‌ വിളിച്ചു കൂവി. പിന്നെ അവിടെ നിന്നില്ല നേരെ അവന്മാരെ അടുത്തേക്ക് വിട്ടു. പോകുന്ന വഴിയിൽ ദിവാകരേട്ടന്റെ പഴയവീടിന്റെ മുന്നിൽ ഒരു വലിയ ലോറി കണ്ടു. അതിൽ നിന്നും

💬 Comments

View all comments