0%

Chapter Title : വെള്ളരിപ്രാവ്‌ 5 [ആദു]

Author : Kambikathakal Read All Parts 452
കോപ്പിലെ പ്രസന്റേഷൻ എന്നും പറഞ്ഞു ഞാൻ വരച്ചു എണീറ്റു. പിന്നെ അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് വരെ ടീവി യിൽ പഴയ കളിയുടെ ഹൈലൈറ്റസും കണ്ടിരുന്നു. ഒടുവിൽ അച്ഛൻ വന്നിട്ട് ഭക്ഷണവും കൈച്ചു കഴിഞ്ഞു ഞാൻ നേരെ എന്റെ റൂമിലേക്ക്‌ പോയി. ചെന്ന പാടെ ബെഡിലേക്ക് നേരെ വീണു. പെട്ടന്ന് തന്നെ നിദ്ര ദേവി എനിക്ക് നല്ല ഒരു അടിപൊളി നിദ്ര തന്നെ സമ്മാനിച്ചു.
പിറ്റേന്ന് രാവിലെ എഴുനേറ്റു ക്ലബ്ബിൽ പോയിവന്നു പ്രാതൽ കൈച്ചു ബാക്കി എല്ലാം കയിഞ്ഞു നേരെ കോളേജിലേക്ക് ഇറങ്ങി. പാറുവിന് ഇന്ന് സാധാരണ ടൈമിലാണ് ക്ലാസ്. അത് കൊണ്ട് എന്നോട് അവളെ സ്കൂളിൽ ആകിയിട്ട് പോയാൽ മതി എന്ന് മമ്മി പറഞ്ഞു.പിന്നെ അവളുടെ കോപ്പിലെ ഒരുങ്ങികെട്ടൽ കഴിഞ്ഞപ്പോയെക്കും നേരം കുറച്ചു വൈകിയിരുന്നു. പിന്നെ അവളെ കുറച്ച് നല്ലത് പറഞ്ഞു അവളെയും പൊക്കി നേരെ അവളുടെ സ്കൂളിലേക്ക് വിട്ടു.ഫോൺ നല്ല പോലെ അടിക്കുന്നുണ്ട്. ഞാൻ അത് എടുക്കാൻ നിന്നില്ല. കാരണം അവന്മാരായിരിക്കും വിളിക്കുന്നത്. എടുത്താൽ നല്ല ഉഗ്രൻ തെറിവിളി കേൾക്കേണ്ടി വരും.ഇന്നലെ കവിത കേട്ട സ്പോട്ട് എത്തിയപ്പോ ഒരു പെൺകുട്ടി ബൈക്കിന്റെ കുറുകെ ചാടി.പെട്ടന്ന് ഒരാൾ വണ്ടിയുടെ മുന്നിൽ കാണുമ്പോൾ നമുക്ക് എന്ത് പറ്റും അത് തന്നെ എനിക്കും സംഭവിച്ചു.ആകെ പേടിച്ചു. പെട്ടന്ന് രണ്ടു ബ്രെക്കും ഒരുമിച്ചാണ് ചവിട്ടിയത്. വണ്ടി ഹേബിയസ് ആയതോണ്ട് അവളെ തൊട്ട് തൊട്ടില്ല എന്നൊരു മട്ടിലാണ് നിന്നത്.ബ്രെക്കിന്റെ പിടുത്തത്തിൽ പാറു എന്റെ തലയിലേക്ക് ചാടി വീണിട്ടുണ്ട് ?? വണ്ടി ബാലൻസ് ചെയ്ത് അവളെ നോക്കിയപ്പോ രണ്ടു കയ്യും മുഖം മറച്ചു

💬 Comments

View all comments