0%

Chapter Title : വെള്ളരിപ്രാവ്‌ 5 [ആദു]

Author : Kambikathakal Read All Parts 417
പരീക്ഷണം കുഞ്ഞനുജത്തി ആയിട്ടാണ് ഉത്തരം കിട്ടുന്നത്.അതെ അവന്റെ അമ്മ വീണ്ടും ഗർഭിണിയായി. അതിൽ അവർക്കൊരു പെൺകുട്ടി ജനിച്ചു.ഒരു ആൺകുട്ടിയും പെൺകുട്ടിയും ആയപ്പോ തന്നെ അവര് ഇനി പരീക്ഷിക്കേണ്ടന്നും പ്രൊഡക്ഷൻ അവസാനിപ്പിക്കാമെന്നും തീരുമാനിച്ചു. അവൻ വളർന്നു ഏകദേശം ഒന്നിൽ പഠിക്കുമ്പോഴാണ് അവൻ ഏറ്റവും കൂടുതൽ വെറുക്കാൻ കരണമായവൾ അവന്റെ ജീവിതത്തിലേക്ക് വരുന്നത്.അവന്റെ അമ്മ ലക്ഷ്മിയുടെ ഉറ്റ സുഹൃത്ത് സീത പ്രഭാകറിന്റെയും ഭർത്താവ് പ്രഭാകറിന്റെയും ഒരേയൊരു മകൾ മീനാക്ഷി എന്ന മീനു. ......................... എന്റെ ആറാം പിറന്നാളിനാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.നങ്ങൾ രണ്ടുപേരുടെയും ജനനം ഒരേ വർഷത്തിൽ തന്നെ ആയിരുന്നെങ്കിലും മാസങ്ങൾ കൊണ്ട് അവൾ എന്റെ മൂത്തതായിരുന്നു.
പെട്ടന്ന് തന്നെ നങ്ങൾ രണ്ടുപേരും കമ്പനിയായി.അവൾ നല്ല വാശിക്കാരിയായിരുന്നു.എന്തുണ്ടങ്കിലും അവൾക്ക് പെട്ടന്ന് കിട്ടണം.അവളുടെ അച്ഛനമ്മമാർക്ക് അവളെ ജീവന്റെജീവനായതിനാൽ തന്നെ അവർ അവളുടെ ഒരാവിശ്യത്തിനും എതിര് പറഞ്ഞിട്ടില്ല.പിന്നീടങ്ങോട്ട് അധിക ദിവസങ്ങളിലും അവൾ ആന്റിയുടെ കൂടെ വീട്ടിൽ വരും.അങ്ങിനെ നങ്ങൾ ആറാം ക്ലസ്സിലും പാറു മൂന്നിലും പഠിക്കുന്ന കാലം.ഒരു ഞായറാഴ്ച അവളും ആന്റിയും വീട്ടിൽ വന്നു.അവൾ വന്നു ഒളിച്ചു കളിക്കാം എന്ന് പറഞ്ഞപ്പോൾ അവളുടെ വാശി കാരണത്താൽ നിരസിക്കാൻ എനിക്കും പാറുവിനും കഴിഞ്ഞില്ല.അങ്ങിനെ ഒളിച്ചുകളി തുടങ്ങി.ആദ്യം എണ്ണാൻ നറുക്ക് വീണത് എന്റെ പൊന്നനിയത്തിക്കാണ്‌.അങ്ങിനെ കളി തുടങ്ങി.ഒളിച്ചിരിക്കാൻ സ്ഥലം തപ്പി പോയ എന്റെ കൈപിടിച്ച് മീനാക്ഷി ഓടിയത് തറവാട്ടു കുളത്തിന്റെ അടുക്കലേക്കാണ്.അതിന്റെ സ്റ്റെപ്പിറങ്ങി നങ്ങൾ തായെന്നുള്ള രണ്ടാമത്തെ സ്റ്റെപ്പിൽ പോയി ഇരുന്നു. എന്നിട്ട് അവൾ പറഞ്ഞു. മീനു : ഞാൻ എന്തിനാ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന് നിനക്കറിയോ അച്ചു. ഞാൻ അറിയില്ലെന്ന്

💬 Comments

View all comments