0%

Chapter Title : വെള്ളരിപ്രാവ്‌ 5 [ആദു]

Author : Kambikathakal Read All Parts 417
തലയാട്ടി. മീനു : ഒരു സൂത്രം കാണിച്ചു തന്നാൽ നീ ആരെന്കിലോടും പറഞ്ഞു കൊടുക്കോ. ഞാൻ : എന്ത് സൂത്രം മീനു : പറഞ്ഞു കൊടുക്കോ ഇല്ലയോ. ഞാൻ : പറഞ്ഞുകൊടുക്കണേ... പറഞ്ഞ് കൊടുക്കാം. മീനു : എന്നാ ആർക്കും പറഞ്ഞുകൊടുക്കരുത്. തലയിൽ തൊട്ട് സത്യം ചെയ്യ്. ഒന്നും മനസ്സിലാവാതെ ഞാൻ അവളുടെ തലയിലേക്ക് കൈ നീട്ടിയപ്പോ അവൾ എന്റെ കൈ തട്ടിമാറ്റി പറഞ്ഞു. മീനു : എന്റെ തലയിലല്ല. നിന്റെൽ... പറഞ്ഞുകൊടുത്താൽ നിന്റെ തല പൊട്ടിത്തെറിക്കും. ഞാൻ : ശരി സമ്മതിച്ചു. ഞാൻ ആരോടും പറയില്ല.പറഞ്ഞാൽ എന്റെ തല പൊട്ടിത്തെറിക്കട്ടെ.ഞാൻ അവൾ കാണിക്കാൻ പോകുന്നത് എന്താന്ന് അറിയാനുള്ള ആകാംക്ഷയിൽ വേഗം അങ്ങിനെ സത്യം ചെയ്തു. മീനു : ആരോടും പറയില്ലല്ലോ. അവൾ വീണ്ടും സംശയത്തിലാണ്. ഞാൻ സത്യം ചെയ്തല്ലോ. പിന്നെന്താ. മീനു : എന്നാ കണ്ണടക്ക്. അതെന്തിനാ.... ? മീനു :കണ്ണടക്ക് അച്ചൂ.... ഞാൻ പിന്നെ അവളോട്‌ തർക്കിക്കാൻ നിന്നില്ല. വേഗം കണ്ണടച്ചു. മീനു : ഞാൻ പറയാതെ കണ്ണ് തുറക്കരുത്.
അതിനു ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. കുറച്ചു കയിഞ്ഞു അവൾ കണ്ണുതുറക്കാൻ പറഞ്ഞപ്പോൾ കയ്യിലൊരു കടലാസ്‌ കഷ്ണം പിടിച്ചു നിൽക്കുന്ന അവളെയാണ് ഞാൻ കാണുന്നത്. ഞാൻ : ഇതെന്താ മീനു.ഈ കടലാസ്സിൽ. മീനു ഒന്ന് ചിരിച്ചിട്ട് ആ കടലാസിന്റെ മറുവശം എനിക്ക് നേരെ തിരിച്ചു. അതിലെ ചിത്രം കണ്ടു ഞാൻ ഒന്ന് ഞെട്ടി. അതിൽ ഒരു പെണ്ണും ആണും ചുണ്ടോട് ചുണ്ട് മുട്ടി ഉമ്മ വെക്കുന്ന ഒരു ചിത്രം. ഞാൻ :

💬 Comments

View all comments