Chapter Title : വെള്ളരിപ്രാവ് 5 [ആദു]
അയ്യേ ഇതെന്താ...
മീനു : ഡാ നമുക്കും ഇത് പോലെ ചെയ്യാ.ഇത് കണ്ടപ്പോ തൊട്ട് എനിക്കും ഇങ്ങനെ ചെയ്യണം എന്ന് തോന്നുവാ.. കൊറച്ചീസം മുൻപ് ഞാൻ ടീവിലും ഇങ്ങനെ കണ്ടു.
ഞാൻ : അയ്യേ എന്നെകൊണ്ട്ന്നും പറ്റില്ല.എന്താ മീനു ഇത്. നീ അത് കളഞ്ഞേ. ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും.
മീനു : നീ തലേ തൊട്ട് സത്യം ചെയ്തതാ ആരോടും പറയില്ലാന്നു.
സംഗതി എനിക്കും അങ്ങിനെ ഒക്കെ ആഗ്രഹം ഉണ്ട്. പക്ഷെ ഞാൻ അവളെ ഒന്ന് കളിപ്പിക്കാൻ നോക്കിയതായിരുന്നു. പക്ഷെ അത് ഇത്രയും വലിയ മാനക്കേടിൽ എത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല.
ഞാൻ : ഇനി നീ അത് കളഞ്ഞാലും കളഞ്ഞില്ലങ്കിലും ഞാൻ നിന്റെ അമ്മയോടും എല്ലാരോടും പറഞ്ഞു കൊടുക്കും.അങ്ങിനെ പറഞ്ഞുകൊടുത്താൽ തല പൊട്ടുവാണങ്കി പൊട്ടട്ടെ. ഞാൻ അതും പറഞ്ഞു അവിടുന്ന് എഴുന്നേറ്റു സ്റ്റെപ്പ് കേറി.
അവൾ കുറെ എന്നെ പുറകീന്നു വിളിക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അവളെ ഒന്ന് പേടിപ്പിക്കാൻ തന്നെ തീരുമാനിച്ചു. എന്നാ വഴിയിലെത്തിയപ്പോയേക്കും അവൾ എന്നെ മറികടന്നു എന്റെ മുൻപിലൂടെ ഓടി.എന്റെ സമയദോഷം കൊണ്ടണോ എന്തോ ഓടുന്ന ഓട്ടത്തിൽ അവൾ എന്റെ മേൽ തട്ടി വീണു.എന്നാൽ എഴുനേൽക്കുമ്പോ അവളുടെ ചുണ്ടിൽ ഒരു മുറിവ് ഞാൻ കണ്ടു. പക്ഷെ അവൾ വീണത് അവളുടെ ആ നിതംബം തറയിലേക്ക് കുത്തിയാണ്. അപ്പൊ പിന്നെ ചോര എവിടുന്നു വന്നു.എനിക്ക് ഒന്ന് ചോദിക്കാൻ അവസരം നൽകാതെഅവൾ വേഗം എഴുനേറ്റു വീടിലേക്ക് ഓടി.ഞാൻ അവളുടെ ഓട്ടവും നോക്കി ഒരു നിമിഷം അവിടെ തന്നെ നിന്നു.
പെട്ടന്ന് എന്റെ
💬 Comments
View all comments