0%

Chapter Title : വെള്ളരിപ്രാവ്‌ 5 [ആദു]

Author : Kambikathakal Read All Parts 440
പിന്നിൽ നിന്നും ഒരു ചിരി.തിരിഞ്ഞു നോക്കിയപ്പോ പാറുവാണ്. ഞാൻ :എന്താ കുരിപ്പേ. മനുഷ്യനെ പേടിപ്പിക്കാൻ നീ ഇതെപ്പോ വന്നു. പാറു : ഹി ഹി.. ഞാൻ നിങ്ങളുടെ രണ്ടാളുടെയും പുറകെ തന്നെ ഉണ്ടായിരുന്നു. ഞാൻ :ങേ...നങ്ങളുടെ പുറകെയോ... ഞാൻ ഒരു ഞെട്ടലോടെ അവളോട്‌ ചോദിച്ചു.
പാറു :Mmm..... പിന്നെ.... ഞാൻ കണ്ടു. അവൾ ഒരു നാണം കലർന്ന ചിരിയോടെ പറഞ്ഞു. ഞാൻ : എന്ത്.. ഞാൻ ഒരു പേടിയോടെ അവളോട്‌ തിരക്കി. പാറു : മീനു ചേച്ചി ഉമ്മ ചോദിച്ചതും ഏട്ടൻ തരില്ലെന്ന് പറഞ്ഞതും. ഞാൻ അവളുടെ മുഖത്തേക്ക് നോക്കാതെ ചിരിച്ചു കൊടുത്തു. പാറു : അല്ല ഏട്ടാ എന്തിനാ മീനുചേച്ചി ചേച്ചീടെ ചുണ്ട് കടിച് മുറിവാക്കിയേ. ഞാൻ :ചുണ്ട് മുറിവാക്കെ. എന്തൊക്കെയാ പാറു നീ പറയണേ.. ഞാൻ സംശയത്തോടെ അവളോട്‌ ചോദിച്ചു. പാറു : ഉവ്വ് ഏട്ടാ.. ഞാൻ കണ്ടല്ലോ... ഞാൻ :എന്നാ വാ നമുക്ക് അവളോട്‌ ചോദിച്ചു നോക്കാം. പിന്നെ പാറുട്ടി ഇത് ആരോടും പറയരുത്ട്ടോ. പാറു : മ്മ്.. ഞാൻ ആരോടും പറയൂല. പക്ഷേങ്കി ഇൻക് സമ്മാനം വേണം. ഞാൻ : ഓ താരല്ലോ.. ഞാൻ അവളെയും കൂട്ടി മീനുവിന്റെ അടുത്തേക്ക് ചെല്ലുമ്പോ അമ്മയും സീതാന്റിയും എല്ലാരും വീടിന്റെ ഉമ്മറത്തുണ്ട്. പക്ഷെ എല്ലാരുടേം മുഖത്തു ഗൗരവം ആണ്.മീനു സീതാന്റിയെ കെട്ടിപിടിച്ചു കരയുന്നതും കണ്ടു.ഞാൻ വിചാരിച്ചു അവൾ കരയുന്നത് നേരെത്തെ വീണതിനാണ് എന്ന്... പക്ഷെ അമ്മയുടെ അടുത്ത് നിന്ന് കിട്ടിയ അടിയാണ് അവളുടെ കരച്ചിലിന്റെ കാരണം എനിക്ക് പിടികിട്ടിയത്. അമ്മ എന്നെ അടിച്ചു എന്നല്ലാതെ

💬 Comments

View all comments