0%

Chapter Title : വെള്ളരിപ്രാവ്‌ 5 [ആദു]

Author : Kambikathakal Read All Parts 443
എന്നാലും ഞാൻ പറയ്യാ ഇനി അവളോട്‌ നമുക്ക് കൂട്ട് വേണ്ട ഏട്ടാ.
ഞാൻ : ഒക്കെ... ഇനി നീ പറയാതെ അവളോട്‌ കൂട്ടും ഇല്ല അവൾക്കു മാപ്പും ഇല്ല. പാറു : സത്യായിട്ടും.... നൊണ പറയല്ലല്ലോ.. ഞാൻ : ഏയ്‌.. സത്യായിട്ടും നമ്മുടെ അമ്മയാണെ എന്റെ അനിയത്തി പാറുവാണെ സത്യം. പക്ഷെ നീ ക്ഷമിക്കാൻ പറഞ്ഞാലും ഇല്ലേലും അവൾക്ക് ഒരു പണി കൊടുക്കണം. പാറു : അതിനു ഞാൻ കൂടെ ഉണ്ടാവും. ഞാൻ : എന്റെ പൊന്ന്.... ഞാൻ അവളെ എടുത്തു പൊക്കി വട്ടം കറക്കി.. എന്നാൽ മൂന്നു മാസം കയിഞ്ഞു മീനുവും സീതാന്റിയും അവളുടെ അച്ഛന്റെ കൂടെ മുംബയിൽ പോയി. എങ്കിലും പോകുന്നെന്റെ മുന്നേ അവർ രണ്ടു മൂന്നു വെട്ടം വീട്ടിൽ വന്നിരുന്നു. അപ്പോയൊക്ക മീനു sorry യുമായി എന്റെ പുറകെ നടക്കും. എന്നാ ഞാൻ അവളെ മൈൻഡ് പോലും ചെയ്തില്ല. Back to current time.... അങ്ങിനെ എല്ലാം ആലോചിച്ചു ഞാൻ ഒന്ന് മയങ്ങി...മുഖത്തു എന്തോ അരിക്കുന്നത് പോലെ തോന്നിയാണ് ഞാൻ ഉറക്കത്തിന്ന് ഉണരുന്നത്.കണ്ണ് തുറന്നു നോക്കുമ്പോ മ്മടെ ജാനു പെണ്ണ് എനിക്ക് കളർ കൊണ്ട് മീശ വരക്കുവാണ്.പെണ്ണിന് കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്.ഒരു കുലുങ്ങി ചിരി കേട്ട് തിരിഞ്ഞു നോക്കുമ്പോ അമ്മയാണ് ചിരിയുടെ ഉടമ.പുള്ളിക്കാരി എന്റെ അലക്കി ഉണക്കിയ ഡ്രെസ്സല്ലാം മടക്കി ഷെൽഫിൽ വെക്കുന്ന പണിയിലാണ്. ഞാൻ : ഡി പെണ്ണേ എന്റെന്ന് നല്ല അടി കിട്ടും കേട്ടോ...ഞാൻ അവളെ എന്റെ മേലേക്ക് വലിച്ചിട്ട് ഇറുക്കി കെട്ടിപിടിച്ചു പറഞ്ഞു. ജാനു : ഹി ഹിഹി....ചേട്ടായി

💬 Comments

View all comments