0%

Chapter Title : വെള്ളരിപ്രാവ്‌ 5 [ആദു]

Author : Kambikathakal Read All Parts 234
ഞാൻ : ഡി പെണ്ണേ എന്റെന്ന് നല്ല അടി കിട്ടും കേട്ടോ...ഞാൻ അവളെ എന്റെ മേലേക്ക് വലിച്ചിട്ട് ഇറുക്കി കെട്ടിപിടിച്ചു പറഞ്ഞു. ജാനു : ഹി ഹിഹി....ചേട്ടായി ശിക്കാരി ശംബു ആയിട്ടുണ്ട്.... ഞാൻ : പോടി...കുരിപ്പേ..... ഞാൻ എന്റെ മുഖം അവളുടെ ഉടുപ്പിലിട്ടു ഉരച്ചു.എന്നിട്ട് അവളുടെ കവിളിലും വയറിലുമൊക്കെ എന്റെ കൈകൊണ്ടു ഇക്കിളിയിട്ടു അവളെ കൊഞ്ചിച്ചു. ജാനു : ഹി ഹി.... ചേട്ടായി ഇക്കിളിയാവ്‌ണൂ.... ഞാൻ : ഇനി എന്റെ മുഖത്തു വരക്കോ.. പറ വരകൊന്ന്‌. ജാനു : ഇല്ല ഇല്ല.... ഞാൻ ഇനി വരകൂല.... ഇക്കിളിയാക്കല്ലേ..... ഞങ്ങളുടെ കോപ്രായങ്ങളെല്ലാം കണ്ടു എന്റെ മാതാവ് അവിടെ ഒടുക്കത്തെ ചിരിയിലാണ്... അമ്മ : ഡാ എഴുന്നേറ്റു വായ കഴുകി വാ.. ഞാൻ ചായ എടുത്തു വെക്കാം... ഞാൻ : മ്മ്.... മമ്മി ഇന്നെന്താ സ്പെഷ്യൽ.. ഞാൻ അമ്മെനോട് കൊഞ്ചി കൊണ്ടാണ് ചോദിച്ചത്. അമ്മ : കൊഞ്ചാതെ വാടാ ചെക്കാ... ഇന്ന് ഇലയട ഉണ്ടാക്കിട്ടുണ്ട്... ഞാൻ : ആണോ.... എന്ന ദാ പോയി ദേ വന്നു. ഇലയട എന്റെ favourite മുതലാണ് കേട്ടോ. ?? അങ്ങിനെ ഞാൻ വായ കഴുകി കിച്ചണിൽ പോയി അമ്മേന്റെ അടുത്തുന്നു ഒരു ഗ്ലാസ്‌ ചായയും രണ്ടു ഇലയടയും എടുത്തു നേരെ ഉമ്മറത്തേക്ക് വച്ചു പിടിച്ചു. പോകുന്ന പോക്കിൽ പാറുവിനെ അമ്മെനോട് അന്വേഷിച്ചപ്പോ അവൾ
ശ്രുതിയുടെ(പാറുവിന്റെ കൂട്ടുകാരി. ഞങ്ങളുടെ വീടിന്റെ രണ്ടു വീട് അപ്പുറം. ) അടുക്കലേക്ക് പോയിട്ടുണ്ട് എന്ന് മറുപടി കിട്ടി. ചെറിയമ്മ ഓഫീസിന്നു എത്തിയിട്ടില്ല.അച്ഛൻ പിന്നെ രാത്രിയാവും വരാൻ.ഞാൻ ചെല്ലുമ്പോ മുത്തശ്ശി ഉമ്മറത്തിരുന്നു ആരോടോ ഫോണിൽ സംസാരിക്കുവാണ്.ജാനു മുത്തശ്ശിയുടെ അടുത്ത് ചെറ്റുപടിയിൽ ഇരുന്നു എന്തോ ബുക്കിൽ എഴുതുവാണ്‌.ഞാൻ എന്റെ കയ്യിലെ ചായയും ഇലയടയും ഉമ്മറത്തെ ടീപോയിൽ വെച്ചു.എന്നിട്ട് നേരെ ഉമ്മറത്തെ മൂലയിലിരിക്കുന്ന മരത്തിന്റെ കസേരയിൽ നിന്ന് ഒന്ന് എടുത്തു. അത് ടീപോയിന്റെ അടുത്തേക്ക് നീക്കി അതിൽ ഇരുന്നു ഞാൻ കുടിക്കാൻ തുടങ്ങി.ജാനുവിനോട് ചോദിച്ചപ്പോ അവൾ കഴിച്ചു എന്ന് പറഞ്ഞു.ഫോൺ വിളി കൈഞ്ഞപ്പോ ഞാൻ മുത്തശ്ശിയോട് ചോദിച്ചു. ഞാൻ : ആരാ മുത്തശ്ശി ഫോണിൽ. മുത്തശ്ശി

💬 Comments

View all comments