0%

Chapter Title : വെള്ളരിപ്രാവ്‌ 6 [ആദു]

Author : Kambikathakal Read All Parts 310
അടുത്ത് നിന്ന് ഇറങ്ങി. എന്റെ കൃഷ്ണ എന്നാണാവോ ഇവന് അതിനോടുള്ള ദേശ്യം തീരാ..... അമ്മ ഒരു നെടു വീർപ്പിട്ട് പറയുന്നത് ഞാൻ കേട്ടു. നേരെ അവൻ മാരുടെ അടുത്തേക്ക് ചെന്നപ്പോ ഇന്നലത്തെ പോലെ ദേണ്ടെ അവര് എന്റെ നേരെ വരുന്നു. ക്ലാസ്സിൽ കയറാനായി എന്ന് കിച്ചു പറഞ്ഞു. ഇനി ഇത് പറ്റില്ല. അമ്മയോട് ഇനി മോർണിംഗ് ബ്രെക്കിലെ ഫുഡടി ഒഴിവാക്കിപ്പിക്കണം. ഇല്ലേ സംഗതി ശരിയാവില്ല എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഇന്നും ക്ലാസ് ഉച്ചവരെ ഒള്ളു. അത് കൊണ്ട് വല്യ കുഴപ്പമില്ലാതെ മിസ്സിന്റെ വാജകമടിയും പിള്ളേരുടെ കളിചിരിയുമെല്ലാം മുറക്ക് നടന്നു പോയി.അത് കൊണ്ട് തന്നെ ഉച്ചക്ക് ഉള്ള അവസാന ബെല്ലും അടിച്ചു.നങ്ങൾ നേരെ വീടിലേക്ക് പോകാൻ വേണ്ടി ഇറങ്ങുമ്പോഴാണ് ഒരു കിളിനാദം. "കിരൺ " ശബ്ദം കേട്ടു നങ്ങൾ തിരിഞ്ഞു നോക്കി.അപ്പൊ ദേ നിക്കുന്നു മീനാക്ഷിയും ഗോപികയും കൂടെ.അവളെ കണ്ടാൽ എനിക്ക് പിന്നെ പറയണോ നിങ്ങൾക്ക് അറിയാലോ എന്റെ സ്വഭാവം. ഞാൻ : എന്താ ? മീനു : അ...... അത്.. എന്റെ ചോദ്യത്തിൽ അവൾ ഒന്ന് പരുങ്ങി. കിച്ചു : നീ ഒന്ന് മിണ്ടാതിരുന്നേ അച്ചു... അവൾ എന്നെ അല്ലെ വിളിച്ചത്.നിന്നെ അല്ലല്ലോ. ഞാൻ ചോദിച്ചോളാം. ഞാൻ : ഓ... ഞാൻ അവനൊരു പുച്ഛമിട്ട് മാറി കൊടുത്തു. കിച്ചു : എന്താ മീനാക്ഷി.... ഓ എന്താ ഒലിപ്പീര്.. ഞാൻ മനസ്സിൽ പിറുപിറുത്തു. മീനു :അത്.... കിരൺ നമുക്കൊന്ന് മാറി നിന്ന് സംസാരിച്ചാലോ... കിച്ചു :ഓ... അതിനെന്താ.. മീനാക്ഷി വാ.. നമുക്ക് അങ്ങോട്ടേക്ക് നിൽക്കാം.. അവൻ വരാന്തയിലെ

💬 Comments

View all comments