0%

Chapter Title : വെള്ളരിപ്രാവ്‌ 6 [ആദു]

Author : Kambikathakal Read All Parts 313
ഒരു തൂണിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. അവര് രണ്ടു പേരും സംസാരിക്കാൻ വേണ്ടി മാറി നിന്നു. എന്നാലും അവൾക്ക് എന്താ അവനോട് ഇത്രമാത്രം രഹസ്യം പറയാനുണ്ടാവുക. ഞാൻ എന്റെ മനസ്സിൽ ഓരോന്നു ചിന്തിച്ചു കൂട്ടി. അല്ല ഞാൻ എന്തിനാ അവളുടെ കാര്യത്തിൽ ചിന്തിക്കുന്നത്. എനിക്ക് അവളുടെ ഒരു കാര്യവും അറിയണ്ട.ചെ... എന്താണ് അശ്വിൻ നിനക്ക് പറ്റിയത്..ഞാൻ അവര് രണ്ടുപേരും സംസാരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കിയില്ല. അതിനിടക്ക് നങ്ങൾ ഗോപികയെ പരിചയപെട്ടു.ആള് തൃശ്ശൂർ സ്വദേശിയാണ്. ഇവിടെ അടുത്താണ് അവളുടെ അമ്മവീട്. അത് കൊണ്ട് ഇവിടെ അമ്മവീട്ടിൽ നിന്നാണ് അവൾ പഠിക്കാൻ പോകുന്നത് എന്ന് അറിഞ്ഞു.അവളാണേ ഇടക്കിടക്ക് എന്നെ ഇടകണ്ണിട്ട് നോക്കുന്നും ഉണ്ട്. അങ്ങനെ കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ കിച്ചുവും മീനാക്ഷിയും നങ്ങൾ നിന്നിടത്തേക്ക് വന്നു.
ഞാൻ അവളെ മൈൻഡ് ചെയ്യാതെ കിച്ചുവിനോട് പുരികം ഇളക്കി എന്താ എന്ന് ചോദിച്ചു.അതിനു അവൻ ചുമൽ കുലുക്കി ഒന്നും ഇല്ലന്ന് മറുപടി തന്നു.ഞാൻ പിന്നെ അവിടെ നിന്നില്ല നേരെ ബൈക്കിന്റെ അടുത്തേക്ക് വിട്ടു.അവമ്മാര് എന്റെ പുറകെയും. പെട്ടന്നാണ് കണ്ണീന്നു പൊന്നീച്ച പറക്കുന്ന പരുവത്തിൽ പുറം പൊളിയുന്ന ഒരു അടി എന്റെ പുറത്തു കിട്ടുന്നത്.പെട്ടന്ന് കിട്ടിയ അടിയുടെയും അസഹിനീയമായ വേദനയുടെയും ദേഷ്യത്തിൽ ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു ഇളിച്ചു കൊണ്ട് മ്മടെ രാധമ്മ. ?? അവളെ കണ്ടപ്പോൾ എന്റെ ദേഷ്യമെല്ലാം സ്വിച്ച് ഇട്ട പോലെ അവിടെ തന്നെ നിന്നു.എങ്കിലും ഞാൻ : ഡി ..... പന്നി... തെണ്ടി.... പൂ.... രാധു : ഡാ...... ഞാൻ : അല്ലേ... അത് വേണ്ട.....

💬 Comments

View all comments