0%

Chapter Title : വെള്ളരിപ്രാവ്‌ 6 [ആദു]

Author : Kambikathakal Read All Parts 331
മുറുക്കി.
ഞാൻ : ok ok പ്ലീസ് ചേച്ചി വിട് വിട്... ഇല്ലേ ഈ തെണ്ടി കോളേജ് മുഴുവൻ എന്നെ നാറ്റിക്കും. അവൾ പതുക്കെ എന്റെ കഴുത്തിൽ നിന്നും അവളുടെ കയ്യ് എടുത്തു. എന്നാൽ പുറകെ നിന്ന് ചിരിക്കുന്ന അവമ്മാരെ കണ്ടപ്പോഴാണ് അവമ്മാര് ഇത് വരെ ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.അപ്പോഴാണ് ഞാൻ അവമ്മാരുടെ പിന്നിൽ നിൽക്കുന്ന മീനാക്ഷിയെ ശ്രദ്ധിച്ചത്. ഇവിടെ നടന്ന കോപ്രായങ്ങൾ എല്ലാം കണ്ടിട്ടാവണം അവളുടെ മുഖം ഒരു കടന്നൽ കുത്തിയ പരുവത്തിൽ വീർത്തു നിൽക്കുന്നുണ്ട്.മുഖമെല്ലാം ചുവന്ന് കണ്ണെല്ലാം കലങ്ങിയ പോലെ.ഇവളിത് എന്നാത്തിനാ ഇങ്ങിനെ മുഖം വീർപ്പിച്ചിരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. അപ്പോഴാണ് അവളുടെ നോട്ടം എന്റെ തോളിലേക്ക് ആണ് എന്ന് എനിക്ക് മനസ്സിലായത്. വേറെ ഒന്നും അല്ല അവമ്മാര് വന്നതൊന്നും ഒരു വിഷയമേ അല്ല എന്നുള്ള മട്ടിലാണ് നമ്മടെ രാധമ്മ. അവൾ എന്റെ തോളിൽ കയ്യിട്ടു നിലക്കാണ് ??.അതാണ് പെണ്ണ് കുശുമ്പോടെ നോക്കുന്നത്.അത് മനസ്സിലായപ്പോ ഞാൻ അവളോട്‌ ഒന്നും കൂടെ ചേർന്ന് നിന്നു.ഇത് കണ്ട അമൽ എന്നെ ഒന്ന് ഇരുത്തി നോക്കി.ഞാൻ അവനെ ഒന്ന് ഇളിച്ചു കാണിച്ചു മീനാക്ഷിയുടെ മുഖത്തേക്ക് നോക്കാൻ വേണ്ടി എന്റെ പുരികം ഇളക്കി പറഞ്ഞു. അവൻ അവളുടെ മുഖത്തേക്ക് നോക്കി.അവനും കണ്ടു അവൾ മുഖം വീർപ്പിച്ചു നിൽക്കുന്നത്.അവൻ എന്റെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.പിന്നെ അവൾ അവിടെ നിന്നില്ല.ഗോപികയെയും വിളിച് വേഗം നടന്നു പോയി. അത് കണ്ട കിച്ചു എന്റെ മുഖത്തേക്ക് ഒരു ദേഷ്യത്തോടെ നോക്കുന്നുണ്ട്. അമലിന്റെ പുഞ്ചിരി കണ്ടിട്ടാണ് എന്ന് തോന്നുന്നു രാധമ്മ പെട്ടന്ന്

💬 Comments

View all comments