0%

Chapter Title : വെള്ളരിപ്രാവ്‌ 6 [ആദു]

Author : Kambikathakal Read All Parts 332
ടെറർ ആയി. രാധു : എന്താടാ ചെക്കാ...അവൾ അമലിനോട് ചോദിച്ചു. അവൻ ചുമൽ കുലുക്കി ഒന്നുമില്ല എന്ന് പറഞ്ഞ് അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു. അത് കണ്ട രാധമ്മ ആകെ നാണിച്ചു. എന്റെ തോളിന്നെല്ലാം കയ്യ് എടുത്തു. അവനെ നോക്കി ചിരിക്കുന്നുണ്ട്. ഇത് കണ്ട മനു എന്താപ്പോ ഇത് എന്ന മട്ടിലാണ് ? കിച്ചു : നീ എന്തിനാ കോപ്പേ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്. അവൻ രാധമ്മയെ നോക്കി ഒന്ന് ചീറി. രാധമ്മ : എന്താടാ.... നിന്റെ അനുവാദം കിട്ടിയിട്ട് വേണല്ലോ ഞാൻ ഇങ്ങോട്ട് വരാൻ. ഒന്ന് പോടാ മാക്രി. ഞാനെ എന്റെ ചെക്കനെ കാണാൻ വന്നതല്ലേ. അല്ലാതെ ആരാ നിന്നെ കാണാൻ വന്നത്. അതും പറഞ്ഞു രാധമ്മ നേരെ അമലിന്റെ അടുത്തേക്ക് പോയി അവന്റെ കയ്യിൽ അവളുടെ കയ്യ് കോർത്തു തൊട്ടുരുമ്മി നിന്നു ചരിച്ചു. കിച്ചു : ഇവിടെ ഓരോരുത്തർ വള്ളം കരക്ക് അടുപ്പിക്കാൻ നോക്കുമ്പോഴാ അവളുടെ ഒരു കോപ്പിലെ.. അവൻ പിറുപിറുത്തു. എന്നാൽ അവൻ പറഞ്ഞത് ഞാൻ ഒഴിച്ച് ബാക്കിയുള്ളൊൽ എല്ലാം കേട്ടു. രാധു അവനോട് എന്താന്ന് പുരികം ഇളക്കി ചോദിച്ചപ്പോ കിച്ചു അവളോട്‌ പിന്നെ പറയാം എന്ന് പറഞ്ഞു. അങ്ങിനെ രാധമ്മക്ക് മനുവിനെയും മനുവിന് രാധമ്മയെയും പരിചയപ്പെടുത്തി കൊടുത്തു.പരിചയപെടലിനൊടുവിൽ മനുവിന് രാധു കിച്ചുവിന്റെ മുറപ്പെന്നാണ് എന്നും രണ്ടുവയസ്സിന് മൂത്തതും അവര് തമ്മിൽ ഇഷ്ട്ടത്തിലും അവൾ ഇവിടെ തേർഡ്ഇയർ ഇലക്ട്രിക്കൽ ഡിപ്പാർട്മെന് ആണ് എന്നും മനസ്സിലായി. കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ നങ്ങൾ എല്ലാവരും അവിടുന്ന് പിരിഞ്ഞു. രാധു അവളുടെ വെസ്പ കൊണ്ട് വന്നത്

💬 Comments

View all comments