Chapter Title : വെള്ളരിപ്രാവ് 6 [ആദു]
കൊണ്ട് അവൾ അതിൽ കയറി വീട്ടിലേക്ക് വിട്ടു.നങ്ങളും പിന്നെ അവിടെ നിന്നില്ല നേരെ വീട് പിടിച്ചു.
ചേട്ടായി... ചേട്ടായി...
ജാനുവിന്റെ വിളികേട്ടാണ് ഞാൻ ഉച്ച മയക്കത്തിന്ന് എഴുന്നേറ്റത്.
ഞാൻ : എന്താടി പെണ്ണേ.... നല്ല സ്വപ്നം ആയിരുന്നു. ആ ഫ്ലോ അങ്ങ് പോക്കി കുരുപ്.
ജാനു : ഹി ഹി ഹി.... ഇവിടെ സ്വപ്നം കണ്ട് കിടന്നോ. ദേ കിച്ചുചേട്ടൻ വന്നിട്ടുണ്ട്.
ഞാൻ : ആ ഞാൻ ഇപ്പൊ വരാം.. നീ ചെല്ല്.
വേഗം വന്നേക്കണേ എന്നും പറഞ്ഞു കൊണ്ട്
അവൾ ബെഡിൽ നിന്നും ചാടി വേഗം റൂമിൽ നിന്ന് പുറത്തേക്കു ഇറങ്ങി ഓടി. ഞാൻ അത് കണ്ടു ഒന്ന് പുഞ്ചിരിച്ചു. ഇവൻ ഇതെന്തിനാ ഇപ്പൊ ഇങ്ങോട്ടേക്കു വന്നത്. ആ എന്തരോ എന്തോ.. ഞാൻ മനസ്സിൽ ഒരു ആത്മഗതം പറഞ്ഞു നേരെ ബാത്റൂമിലേക്ക് വിട്ടു.
ഉമ്മറത്തേക്ക് ചെന്നപ്പോ കിച്ചു പാറുവിനോട് എന്തോ കാര്യമായിട്ടുള്ള സംസാരത്തിലാണ്. ആ ചിലപ്പോൾ അമ്മുവുമായി വല്ല പിണക്കത്തിലും ആയിരിക്കും പഹയൻ. ഇവറ്റകൾക്ക് രണ്ടിനും ഏത് നേരത്തും വഴക്കുണ്ടാക്കുന്നതാണോ ദൈവമേ പണി. ഞാൻ ഒന്ന് ചിന്തിച്ചു പോയി.അവരുടെ അടുത്തേക്ക് നീങ്ങിയപ്പോ
കിച്ചു : നീ അവിടെ നിക്ക് ഞങ്ങൾക്ക് കുറച്ച് പേഴ്‌സണൽ കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട്.
ഞാൻ : ഓ ആയിക്കോട്ടെ. ഞാനൊരു ശല്യവുന്നില്ലേ...
കിച്ചു : mm എന്ന അങ്ങിനെ ആവട്ടെ... മോൻ വിട്ടോ വിട്ടോ...
ഞാൻ : വീണ്ടും അടി ആയല്ലേ.... ഞാൻ അവനെ നോക്കി കളിയാക്കി ചിരിച്ചു. ?
കിച്ചു : ഒന്ന് പോടാ ??
ഞാൻ നേരെ അമ്മന്റെ
💬 Comments
View all comments