0%

Chapter Title : വെള്ളരിപ്രാവ്‌ 6 [ആദു]

Author : Kambikathakal Read All Parts 334
അടുത്ത് പോയി. ചായ ഒക്കെ കുടിച്ചു വന്നപ്പോഴത്തേക്ക് അവരുടെ ഡിസ്കഷൻ എല്ലാം കഴിഞ്ഞിട്ടുണ്ട്. അവനോട് വിട്ടാലോ എന്ന് ചോദിച്ചപ്പോ അവൻ പോകാം എന്ന് പറഞ്ഞു.ഞാൻ ബൈക്കിൽ കയറി മിററിലൂടെ മുടി ഒന്ന് റെഡിയാക്കാൻ വേണ്ടി നോക്കിയപ്പോ കിച്ചു പാറുവിനോട് എന്തൊക്കെയോ കണ്ണ് കൊണ്ട് കാണിക്കുന്നുണ്ട്. ഇവന്റെ ഒരു കാര്യം..... ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടേക്ക് എടുത്തപ്പോഴാണ് ലക്ഷ്മിക്കുട്ടിയുടെ പുറകീന്നുള്ള വിളി. അമ്മ :ഡാ... ഞാൻ :ഓ... ഈ അമ്മ. എന്താണ്.. അമ്മ :നീ ഇത് എവിടെക്കാ..
ഞാൻ : എവിടേക്കാണ് എന്ന് അമ്മക്കറിയൂലെ പിന്നെന്തിനാ ചോയിക്കണേ. അമ്മ : എന്നാ സന്ധ്യക്ക്‌ മുൻപ് ഇങ് എത്തികൊണ്ടു.വൈകിട്ട് സീതേടെ അവിടെ പോവണം. ഞാൻ : അതിനു ഞാൻ എന്തിനാ വരുന്നത്. രാമേട്ടൻ വരില്ലേ. പിന്നെന്താ. അമ്മ : രാമേട്ടനൊന്നും വരില്ല.മൂപര് അച്ഛന്റെ കൂടെ പാലക്കാട്‌ പോയേക്കുവാണ്. വൈകിയേ അവര് വരാത്തൊള്ളൂ. അത് കൊണ്ട് പൊന്നുമോൻ നേരെത്തെ ഇങ് എത്തിയേക്ക്. ഞാൻ : അമ്മ പ്ലീസ്.. അമ്മ : ഒരു പ്ളീസും ഇല്ല... ഞാൻ പറഞ്ഞത് കെട്ടാൽ മതി. നിന്റെ സൂക്കേട് ഞാൻ ഇന്നത്തോടെ മറ്റും. ഞാൻ : ഓ.... ഞാൻ അമ്മേന്റെ മുഖത്തേക്ക് നോക്കി ഒരു ആക്കിയ ഇളി പാസാക്കി.സമ്മതിച്ചില്ലേൽ ലക്ഷ്മിക്കുട്ടി തനി പ്രൊഫസർ ആകും.നങ്ങൾ വണ്ടിയും എടുത്തു നേരെ ജലനിധി പിടിച്ചു. "ഡാ ഞാൻ പറഞ്ഞത് മറക്കണ്ട.... അങ്ങിനെ പോവുന്ന വഴിക്ക് ഇന്ന് രാവിലെ നടന്ന സംഭവവും. പിന്നെ ആ പെൺകുട്ടിയെ പറ്റിയും എല്ലാം കിച്ചുവിന് ഞാൻ വിവരിച്ചു കൊടുത്തു. ഞാൻ : എന്നാലും എന്ന ക്ലാമാറാണെടാ

💬 Comments

View all comments