0%

Chapter Title : വെള്ളരിപ്രാവ്‌ 6 [ആദു]

Author : Kambikathakal Read All Parts 335
ആ കൊച്ചിനെ കാണാൻ. കിച്ചു : മീനാക്ഷിയെകാളും ഞാൻ : ഡാ കോപ്പേ ഒരു മാതിരി മറ്റേടത്തെ വർത്താനം പറഞ്ഞാലുണ്ടല്ലോ. അവന്റെ ഒരു മീനാക്ഷി. അല്ല ഞാൻ നിന്നോട് ചോദിക്കാൻ നിൽക്കാരുന്നു. എന്താ രണ്ടും കൂടെ ഒരു രഹസ്യം പറച്ചിൽ. എന്താ മീനാക്ഷി നിന്നോട് എഴുന്നള്ളിച്ചത്. കിച്ചു : അത് നങ്ങൾ തമ്മിലുള്ള കാര്യമല്ലേ മോനെ. രഹസ്യങ്ങൾ എന്നും രഹസ്യങ്ങൾ തന്നെ അല്ലെ. ഞാൻ :ഓ ആയിക്കോട്ടെ.. ഇന്നലെ വന്ന അവളോടാണ് ഇപ്പൊ മോന് കൂർ. നമ്മ പുറത്തും ലെ... കിച്ചു : ഡാ മൈരേ ഞാൻ അങ്ങിനെ ആണോ ഉദേശിച്ചേ.നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ കേട്ടോ അച്ചുവേ.. ഞാൻ : പിന്നെ എന്താ പന്നി അവൾ നിന്നോട് പറഞ്ഞ കാര്യങ്ങൾ നിനക്ക് എന്നോടും കൂടെ പറഞ്ഞാൽ. കിച്ചു : ഞാൻ പറയും. അത് ഇപ്പോഴല്ല. പറയാൻ സമയം ആകുമ്പോൾ. ഞാൻ : mm mm അങ്ങിനെ നങ്ങൾ വേറെയും കുറെ കാര്യങ്ങൾ സംസാരിച്ചു ജലനിധി എത്തി.അവിടെ എത്തിയപ്പോ ഒറ്റൊരണത്തിനെയും അവിടെ എങ്ങും കാണാനില്ല. പിന്നെ അമലിനെ വിളിച്ചപ്പോളാണ് ഇന്ന് ക്രിക്കറ്റ്‌ മാച്ച് ഉള്ള കാര്യം അറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല നേരെ സ്കൂൾ ഗ്രൗണ്ടിലേക്ക് വിട്ടു.കുറച്ചു നേരം ക്രിക്കറ്റ്‌ ഒക്കെ കണ്ടു ഒരു ആറുമണി ഒക്കെ ആയപ്പോ അവമ്മാരോട് യാത്രയും പറഞ്ഞു ഞാൻ അവിടുന്ന് സ്കൂട്ടായി.വീട്ടിലേക് പോകുന്ന വഴി
ദിവാകരേട്ടന്റെ വീടിന്റെ മുന്നിലെത്തിയപ്പോ ഒന്നു തിരിഞ്ഞു നോക്കാൻ തോന്നി. തിരിഞ്ഞു നോക്കിയപ്പോ ദേ നിക്കുന്നു ആ കൊച്ച് ഒരു ഒരു കുടം പിടിച്ചു. അത് ഒരു

💬 Comments

View all comments