0%

Chapter Title : വെള്ളിത്തിര 3 [കബനീനാഥ്]

അവനെ നോക്കി…

“” ഇപ്പോൾ പറഞ്ഞാലെന്താ………. ?””

സ്വാമിനാഥന്റെ ദേഷ്യം മാറിയിരുന്നില്ല…

“ അത് ശരിയാവൂല… എല്ലാം കേട്ടാൽ സ്വാമിയേട്ടൻ ന്നോട് ദേഷ്യപ്പെടൂല……….””

പറഞ്ഞിട്ട് , മുല്ലമാല അവൾ മുടിയിഴകളിൽ ചേർത്തു…

നനുത്ത പുഞ്ചിരി അവന് സമ്മാനിച്ച് അവൾ തിരിഞ്ഞു…

റേഡിയോയിൽ യേശുദാസിന്റെ പാട്ടായിരുന്നു…

“” ഒരു മുറി മാത്രം… തുറക്കാതെ വെയ്ക്കാം ഞാൻ… അതിഗൂഢമെന്നുടെ ആരാമത്തിൽ……...........””

(തുടരും…….....)

💬 Comments

View all comments