Chapter Title : വെള്ളിയാം കല്ല് 2 [Zoro]
സ്വിച്ച് ഇട്ട്പോലെ നിന്നു…..
***** ആരെങ്കിലും നിങ്ങളെ ഇങ്ങോട്ട് വന്ന് ഉപദ്രവിക്കാൻ വന്നാൽ മാത്രം…. കേട്ടല്ലോ വന്നാ മാത്രം നിങ്ങളും തിരിച് പ്രതികരിച്ചോ….. ഒട്ടും വൈകാതെ അപ്പൊ തന്നെ എന്നെ അത് അറിയിക്കണം കെട്ടോടാ….. പിന്നെ എൻ്റെയൊരു കണ്ണു നിൻ്റെ മോളിൽ എപ്പോഴുമുണ്ടാകും,,, ഇനി നീയാട്ടിട്ട് എന്തെങ്കിലും വള്ളി പിടിച് അവനെ കൂടി പെടുത്തിയാൽ പൊന്നു മോനേ പിന്നെ നീ പുറം ലോകം കാണില്ല….. ഇനി അവനൊരു പ്രശ്നത്തിനും പോകാതെ നോക്കേണ്ടത് നിൻ്റെ മാത്രം ഉത്തരവാദിത്ത്വമാണ്…. നിൻ്റെ മാത്രം!!!!!!!….”””” അടിവരയിട്ട മാതിരി ആ ശബ്ദം സുഹൈലിൻ്റെ കാതുകളിൽ മുഴങ്ങി….
സുഹൈൽ പോകുന്നതും നോക്കി ci ഒരു ചിരിയോടെ അയാളുടെ കർത്തവ്യങ്ങളിലേക്ക് കടന്നു…..
റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ സുഹൈൽ അവനെ കാത്ത് നിക്കുന്ന രാകേഷിൻ്റെ അടുത്തേക്ക് പോയി…..
**** ആരാടാ ഇയാള്…. ആരാടാ നീ….. എന്താടാ ഇവിടെ സംഭവിക്കുന്നെ….”””””
**** നിൻ്റച്ചൻ മൈരെ….. നിന്നൊക്കെ ഏത് നേരതാണോ പരിചയപ്പെടാൻ തോന്നിയത്…… ഒക്കെ ണ്ടാക്കി വച്ചതും പോര അവന് എന്താന്ന് ഞാൻ പറഞ്ഞേടുക്കണം മ്പോലും….”””” രാകേഷ് കെർവോടെ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി അടുത്തുള്ള ബസ്റ്റോപ്പിലോട്ട് നടന്നു……
*** അതേ രാഗെ നമ്മുടെ വണ്ടി…..””” അവന് പിറകെ പോയ സുഹൈൽ…. സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അവരുടെ കാർ എടുക്കാതെ പോയ രാഗേഷിനെ നോക്കി ഒറ്റ ചോദ്യമായിരുന്നു….
**** വണ്ടിയല്ല നിൻ്റെ തന്തൻ്റെ കിണ്ടി…. എന്നെകൊണ്ടൊന്നും പറയിപ്പികണ്ട….. എടാ മലയാളി മോനെ അങ്കിള് പറഞ്ഞത് നീയും കേട്ടതല്ലേ…. ഇനി ഇൻഷുറൻസ് ക്ലിയറാവുന്നത് വരെ അതവിടെ കിടക്കും….. “””
*** സോറിയടാ… ഞാൻ
💬 Comments
View all comments