Chapter Title : വെള്ളിയാം കല്ല് 3 [Zoro]
അതിന് മറുപടിയും കൊടുത്തു….
എന്നാലവരോടീ കാര്യം പറയാൻ ഞങൾ പുതിയ ചേട്ടനെ കൂടി കൂടെ കൂട്ടിയാല്ലോ…. എന്താ നിങ്ങളുടെ അഭിപ്രായം….. ???? മാളവിക രാജേഷിനെ നോക്കാതെ ബാക്കിയുള്ളവരേടായി പറഞ്ഞു….
അതിനും എല്ലാവരും സമ്മതം മൂളി……
എല്ലാരും കൂടി രാകേഷിനെ അവരുടെ ഒപ്പം നിർബന്ധിച്ച് പറഞ്ഞയച്ചു…. രാകേഷും അധികം എതിർപ്പിലാതെ അവരോടപ്പം ഇറങ്ങി ചെന്നു…
അവിടുന്ന് ബാലുവും വർഗീസും മറ്റു രണ്ട് ക്ലാസ്സിലെ കുട്ടികളും എല്ലാറ്റിനും ചുക്കാൻ പിടിക്കാനായി മുന്നിൽ മാളവികയും കൂടി ഓരോ ക്ലാസുകളിൽ കയറി ചെന്നു….
എല്ലാ ക്ലാസിലും വിവരം പറയാൻ അവള് രാകേഷിനെ തന്നെ ഏൽപ്പിച്ചു…..
അവനുള്ള ആദ്യത്തെ അടിയായിട്ടാണ് അവളതിനെ കണ്ടത്….
ഓരോ ക്ലാസ്സ് കയറി ഇറങ്ങുമ്പോഴയേക്കും രാകേഷ് ആകെ മുഷിപ്പും…. വാല്യായ്മയും കൂടി കൂടി വന്നു…. അവനത് പുറമെ കാണിക്കാതെ അവരോടപ്പം കൂടി….
******:::****
ആദ്യത്തെ പിരീഡ് നമിത മിസ്സ് തന്നെ വന്നു.,. വിഷ്ണുവിനെ എല്ലാവര്ക്കും പരിചയപെടുത്തി… ക്ലാസ്സ് എടുക്കാൻ ആരംഭിച്ചു ….. ക്ലാസ്സിൽ എടുക്കുന്ന മിക്കതും ഓഞ്ഞ വിശയങ്ങളാണ്…. അതുക്കൊണ്ട് ഞാൻ പുറത്തുള്ള പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങി…… നമിത മിസ്സിൻ്റേത് ലിറ്ററേച്ചർ സ്റ്റഡിയാണ്… അതൊരു ഒരു ഊമ്പി കുത്തിയ സബ്ജക്ട് പോലെയാണ് എനിക്ക് തോന്നിയത്.…
മിസ്സ് എന്തൊക്കയോ കാര്യമായി പറയുന്നുണ്ട്… ഒന്നും മനസിലായില്ലെങ്കിലും അവനും എന്നെപ്പോലെ ഇരിക്കുമെന്നു കരുതി ആ നാറിയെ അറിയാതെ നോക്കിയതാ…. ലെവനാണെ എല്ലാം അറിയുന്നത് പോലെ ശ്രദ്ധിച്ചിരുന്നത് കണ്ടതും ഞാനൊരു നിമിഷം പതറി…. ഇനി ഈ മൈരൻ സത്യത്തിൽ പഠിക്കുവാണേന്ന് വരെ ഞാൻ സംശയിച്ചു….
ഡൈ നിനക്ക് വല്ലതും മനസിലാവുണ്ടോ…കാര്യായിട്ടിരുന്ന് തൊലിയുന്നുണ്ടല്ലോ ??? “”” അവനെ
💬 Comments
View all comments