Chapter Title : വെള്ളിയാം കല്ല് 3 [Zoro]
കാറ്റു പോലെ ക്ലാസിലേക്ക് തടിച്ചു കയറി നമിത മിസ്സിനെ പിടിച് വലിച്ച് പുറത്തോട്ട് ഒരൊറ്റ പോകായിരുന്നു….
ഇതൊന്നും അറിയാതെ ക്ലാസ്സിലെ മറ്റു കുട്ടികളോടൊപ്പം വിഷ്ണുവും അന്തം വിട്ട് പുറത്തിറങ്ങി പോകുന്ന രണ്ടുപേരെയും നോക്കി……
എടാ ആ പെണ്ണുമ്പിളിക്ക് എന്തിൻ്റെ സുകേടാ…. മനുഷ്യനിവിടെ ഒന്ന് രസിച്ച് വരായിരുന്നു…. ഒക്കെ കളഞില്ലേ നാശം….. “””*
പകുതിക്ക് സുഖം മുറിഞ്ഞ എല്ലാ ഔചിത്വം അവൻ്റെ വാക്കുകളിൽ ഉണ്ടായിരുന്നു…..
ഒന്ന് മിണ്ടാൻണ്ടിരി കുണ്ണെ….. എൻ്റെ പടച്ചോനേ ഏത് നേരത്താണോ ഈ എരണം കെട്ടവനെ ഇങ്ങോട്ട് കെട്ടിയെഴുനള്ളിക്കാൻ ഇങ്ങൾക്ക് തോന്നിയത്….. “””””
നീ ആരോടായീ കുന്തള്ളിക്കുന്നെ മൈരെ …. ഞാൻ പറഞ്ഞത് വല്ലതും മൈൻ്റാക്കുന്നുണ്ടോ നീ….. “””” വിഷ്ണുവിനെതിരെ ഞാൻ പടച്ചോനോട് പറഞ്ഞത് ദഹിക്കാതെ അവൻ എൻ്റെ നേർക്ക് കസറി…..
കേട്ടടാ പുല്ലേ….. ഇനി ഞാൻ പറയുന്നത് നീ കേൾക്ക്…. നീ ഇപ്പൊ പറഞ്ഞില്ലേ ആ പെണ്ണുമ്പിള്ള എന്തിനാ നമിതമിസ്സിനെ കൊണ്ടോയതെന്ന് എന്നാ കേട്ടോ മൈരെ അവരെ അവള് വലിച്ച് കൊണ്ടു പോകാൻ കാരണം തന്നെ നമ്മളാ “””””.
അതെങ്ങനെ ശരിയാകും …. നമ്മളതിന് അവരെ ഒന്നും ചെയ്തില്ലല്ലൊ….”””””
യേടാ അപ്പുക്കുട്ടൻ നായരെ….. നീയും ഞാനും കൂടി ഇവിടുന്നു അവിൽ മിൽക്ക് അടിക്കുന്നത് അവള് പുറത്തൂടെ പോകുമ്പോ കണ്ടടാ മൊയന്തേ…. അതിനാ അവള് അവരെയും കൊണ്ട് പോയത്…. “””
ഞാൻ കാര്യങൾ എളുപ്പം പറഞ്ഞതും.. ചെറുക്കൻ നിന്ന് വിയർക്കാൻ തുടങ്ങി……
അപ്പൊ അവര് എല്ലാം കണ്ടോ…????””””
ങൂം…. “”””!!. ഒരു മൂളലിലൂടെ അവന് ഞാൻ മറുപടി കൊടുത്തു….
ഇനിയിപ്പോ എന്ത് ചെയ്യും… “”” അവൻ
💬 Comments
View all comments