0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

കഴിഞ്ഞഞ്ച് വർഷമായി മുടിഞ്ഞ പ്രേമവുമായി നടക്കുവായിരുന്നു… അതും കൂടെ നടക്കുന്നിവൻ പോലുമറിയാതെ…. “”….

കണ്ടോ കണ്ടോ….… ഈ കച്ചംബർ ഫൂണ്ട പറയുന്നത് കേട്ടോ…. ഈ ഞാൻ പോലും അറിഞ്ഞിക്കില്ല… പിന്നെങ്ങനെയാ ഈ മൈരൻ പറയാ ഞാനാത് അലസ്സിപ്പിച്ചെന്ന്….”””” ഒന്നിച്ച് നടന്നിട്ട് ഊമ്പിക്കുന്നോടാ കുണ്ടി……”” അട്ടയെ പോലെ എന്നും കൂടെ നടക്കുന്നെ ഞാൻ അറിഞ്ഞില്ല പോലും… പിന്നല്ലെ ഞങ്ങളെ കാണ്ണുമ്പോ മുപ്പത് മുഴം അകലമിട്ട് നടക്കണ കൊച്ച് അറിയാൻ….

വിഷ്ണുവിൻ്റെ കുമ്പസാരം കേട്ട് എനിക്ക് നല്ലോണം പൊളിഞ്ഞു വന്നിക്ക്….

ദേ യിനി നീ ശബ്ദിച്ചാൽ ഈ ഡിൻബൽ നിൻ്റെ അണ്ണാക്കിൽ കേറ്റും…. മര്യാദയ്ക്ക് അവിടെങ്ങാനം മിണ്ടാതിരുന്നോണം …..””””” എൻ്റെടുക്ക് കയ്യിലെ അമ്മിക്കല്ലുമായി വന്ന് രാഗ് ചെക്ക് മേറ്റ് വച്ചതും ഞാനവിടെ സൈലൻ്റ് മോഡായി മാറി….

എന്നിട്ട് അവനോട് ബാക്കി പറയാൻ രാഗ് കൈകൊണ്ട് ആക്ഷനിട്ടോണ്ട് എൻ്റെ അടുത്തുള്ള കസേരയിൽ ഇരുന്നു….

പാടത്തും പറമ്പിലും ടൗണിലും വച്ച് ഞാനവളെ എന്നും നോക്കും…. രാവിലെ കോളജില് പോവുമ്പോഴും… വൈകിട്ട് വരുമ്പോഴും ഞാനവളെയും കാത്ത് എന്നും ബസ്റ്റോപ്പിൽ നിക്കും…. സത്യം പറയാലോ അളിയാ അന്ന് പേടിച്ചിട്ടാണ് ഒന്നും പറയാതെ നിന്നതും…. അങ്ങിനെ തന്നെ യാണ് എന്നും അവളെ കാണാനും പോവാറ് ..”””…..

ആന്താ മൈരെ നീ കള്ള വെടിക്കണോ പോണത്… പാത്തും പതുങ്ങിയും പോവാൻ...“”””” അവര് കേൾക്കാതെ ഞാൻ സ്വയം മുരടനക്കി….

അത് രാഗേഷ് വെക്തമായി കേട്ടതും എന്നെ ഉഴിഞ്ഞു നോക്കി മിണ്ടരുതെന്നു പേടിപ്പിക്കുവ്വോം ചെയ്തു….. അപ്പോഴേക്കും വിഷ്ണു വീണ്ടും തുടങ്ങി….

പലപ്പോഴും അവളോടുള്ള ഈ മുടിഞ്ഞ പ്രേമം കാരണം… ഞാനൊരുപാട് തവണ

💬 Comments

View all comments