0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 7.4K

വെള്ളിയാം കല്ല് 5

Velliyam Kallu Part 5 | Author : Zoro

[ Previous Part ] [ www.kkstories.com]


പെണ്ണിൻ്റെ വരവും നിൽപ്പും കണ്ടിട്ട് ഒരു പ്രിയതമനെ കാണാൻ വന്ന പ്രിയതമയുടെ പ്രതേക പ്രഭാവാലയൊന്നുമാ മുഖത്തില്ലെന്നു മാത്രമല്ല….. ഉള്ളത്താവട്ടെ കൊട്ട കണക്കിന് പുച്ഛതോടുള്ള ദേഷ്യവും അതിൻ്റെ കൂടെ മുഖം വീർപ്പിച്ചെന്നെ ചൂഴ്ന്നുള്ള നോട്ടവുമാ ….. ഇനി ഞാൻ താഴെ നോക്കി സീൻ പിടിച്ചത് വല്ലതുമിവള് കണ്ടുക്കാണോ ആവോ????... ആ എന്നാ ഊംഫി…. ന്നാ ഇന്നത്തോടെ എല്ലാം തീരും…. …

അല്ല പറഞ്ഞു വരുമ്പോ തീരാൻ മാത്രം ഞങ്ങള് തമ്മിലെന്ത് തേങ്ങയായുള്ളെ…..……. അപ്പൊ പിന്നെ സീനില്ല……

ഇത്രയൊക്കെ ചിന്തിച്ചപ്പോ തന്നെ ഞാൻ കുറച്ചെക്കൊ ഓണായി….

പക്ഷെ എന്താണെന്നറിയേല്ല… ഇവൾടെ നിൽപ്പും കണ്ണു തള്ളിയ നോട്ടവം ഒട്ടും കുറയുന്നില്ലെന്നു കണ്ടപ്പോ മുഖത്ത് അതുവരെയും ഉണ്ടായിരിന്ന ആ ചിരി അങ്ങ് മാറി കിട്ടി……. പിന്നാകെ കൂടിയെരു വെപ്രാളമായി….. അതെന്താണെന്ന് ചോദിച്ചാ എനിക്കറിയാൻപാടില്ല….

മിസ്സ്…. മിസ്സെന്താ വിടെ…..????....”””” വിയർത്ത് ചീഞ്ഞിട്ടും ഒന്നും അറിയാത്തവനെ കണക്കെ ഞാനെന്നെറിഞ്ഞു……… അല്ല സത്യം അങ്ങനെ ആണല്ലോ…. ല്ലേ……

ദേ……. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം….  ഞാനൊരു കോളേജിലെ പ്രൊഫസറും നീ അതേ കോളേജിലെ വെറും ഒരു സ്റ്റുഡൻ്റുമാണ്… …. അതിൽ കവിന്നൊരു ബന്ധമൊന്നും നീയും ഞാനും തമ്മിലില്ല… ഇനി ഉണ്ടാവുകയുമില്ല….കേട്ടല്ലോ….!!!! ഇനി അതാണു ഇതാണെന്നാനും പറഞ്ഞു എൻ്റെ മുന്നീ വന്നാ….. നീയോ ഞാനോ പിന്നെയാ  കോളജിൽ ഉണ്ടാവില്ല….ഹും!!!””””””……

അതും പറഞ്ഞു സാരി തുരുത്ത് മുറുകെ പിടിച്ചു വാർഡിന് പുറത്തേക്ക് ചവിട്ടി കുലിക്കി

💬 Comments

View all comments