Chapter Title : വെള്ളിയാം കല്ല് 5 [Zoro]
കേറ്റി കണ്ണിലെ കാഴച്ച വല്ലതും പോയിക്കാണോ..??? ഇനി….
ഹൊ…. അപ്പൊ പൂണ്ടക്ക് ബോധം തിരിച്ച് കിട്ടിക്ക്……… ഹാ…. ഇനി പറയടാ നീയാരോട് ചോദിച്ചിട്ടാ പുല്ലെയാ വാറ്റ് അടിച്ചത്…… എനിയ്ക്ക് മണക്കാൻ പോലുംകിട്ടിയില്ല പുല്ല്……”””””വിഷ്ണു പല്ല് ഞെരിച്ച് കൊണ്ട് എനിക്ക് നേരെ കൈയൊങ്ങി…..
അപ്പ അതാണ് കാര്യം… ഇവന് കൂച്ചാണ് കിട്ടാത്തതാണ് പ്രശ്നം….. ഇവിടെ ഇപ്പൊ എനിക്ക് തന്നെ രണ്ട് പെറ്റ സുഖമാണ് അത് ഇവനും കുറച്ചുകൂടെ കൊടുത്തിരുന്നെങ്കിൽ….. ഞാൻ ആശിച്ചുപോയി……….. പക്ഷെ പോയ വളി തിരിച്ച് കേറ്റാൻ പറ്റില്ലല്ലോ… അതോണ്ട് ഞാൻ കൊറച്ച് ഇമോഷൻ കേറ്റി അവനെ നോക്കി..
പറ്റിപ്പോയെടാ …. ഇവൻ്റെ സങ്കടം കൂടി അന്നേരം കേട്ടതും അറിയാണ്ട് കുടിചോയ്….””””… എനിക്കെന്താ പറ്റിയെ…. നമ്മളെങ്ങനെ വിടെ എത്തി….””””””” കെട്ടൊക്കെ ഏകദേശം ഇറങ്ങിയത് കൊണ്ടും… കഴിഞ്ഞു പോയ നാഴികകളെ കുറിച്ച് ഞാന്യം ഇല്ലാത്തതു കൊണ്ടും ഞാൻ അവന്മാരോട് ചോദിച്ചു……
അപ്പോഴും രാഗേഷ് എന്നെ മൈൻഡ് ചെയ്തില്ലാണെന്നാണ് വേറൊരു കാര്യം….
ഇതീ കൂടുതൽ ഇനിയൊന്നും പറ്റാനില്ല…. നീയൊരാൾ കാരണം ഈ ഇവൻ…. ഈ പാവം…. അവൻ മാത്രം ഇനി നാറാനായിട്ട് ഒന്നും ഇല്ല…. എല്ലാം കൊണ്ടും ഊമ്പിക്ക്!!!!!.....””””…..
എന്തുവാടാ നീ പറയണത്… ആര് ക്കാരണം ആർക്ക് എന്തുണ്ടായീണു…. ഒന്ന് തെളിച്ച് പറ മലരെ…”””…..
ഇനി നിന്നോട് ഇവിടിരുന്നു ജാലിയൻവാലാ ബാഗിൻ്റെ കഥ പറയാനായിട്ടാണെ ഒന്നുമില്ല കുണ്ണെ…. നമുക്കിനി കാണാനെ കിടക്കുന്നുള്ളൂ…… ഭാ സുഖിച്ച് ഉറങ്ങിയെങ്കി പോകാം…സമയമൊരുപാടായിക്കണ്.. “”””””..
വിഷ്ണു സമയത്തെ കുറിച്ച് പരമാർഷിച്ചതുമാണ് സത്യം പറഞ്ഞാ ഞാനും അതേ കുറിച് ചിന്തിക്കുന്നന്നെ അപ്പോഴാണ്… അതേയ് സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു……
💬 Comments
View all comments