Chapter Title : വെള്ളിയാം കല്ല് 5 [Zoro]
അങ്ങനെ അവന്മാരുമായി വാർഡിനു പുറത്തേക്ക് കടന്നപ്പോഴാണ് സഹോദരങ്ങളെ യാ ഉടുത്തുണിയില്ലാത്ത സത്യം ഞാൻ മനസ്സിലാക്കുന്നത്… എന്നെ ഒരു നോക്ക് കാണായി കുമിഞ്ഞു കൂടി നിൽക്കുന്ന ഒരു കൂട്ടം ആരാധകര്.. തും.. ഞാനിന്നന്നാാ … പരിസരത്തേക്ക് പോകാഞ്ഞിട്ട് കൂടി എനിക്ക് ആപത്ത് വന്നെന്നറിഞ്ഞിട്ട് ഓടി പിടിച് വന്നവർ……
എൻ്റെ കോളേജിലെ പല ഡിപ്പാർട്ട്മെൻ്റിലെ ടീംസും അതിൽ സീനിയർ തൊട്ട് സൂപ്പർ സീനിയർ വരെ കാണും… എല്ലാവരും എൻഡ് ഗെയിമിനെ പടയാളികളെ പൊലെ അവിടെ ഇവിടെയായി അണിനിരന്നിരുന്നത് കണ്ടതും…. എൻ്റെ രോമം എണീറ്റ് നിന്ന് മാനാഞ്ചിറ ഗ്രൗണ്ടിൽ കൂടി രണ്ടു റൗണ്ട് ഓടിക്കുണ്ടാവും……
**** ഈശ്വരാ ഇവർക്കൊക്കെ എന്നോട് ഇത്രേം സ്നേഹോ…. അതിന്മാത്രം എന്ത് പുണ്യമാണാവോ മുൻജന്മത്തിൽ ഈ പാപി ചെയ്ത്……ഓ്…“”” എന്ന് മനസിൽ ഉരിയാടുന്നതിന്നെപ്പം
ആളുകളെ കണ്ട് പുളകിതനായ ഞാൻ മെർസലിലെ വിജയ് അണ്ണൻ്റെ സ്റ്റൈലിൽ കൈക്കൾ ക്രോസായി മുകളിലോട്ട് ഉയർത്തി അവർക്ക് നേരെ ഒന്നുല്യ മക്കളേ അണ്ണൻ ഒക്കെയാണെന്ന മട്ടിൽ അവരെ കാണിക്കാൻ സിഗ്നൽ കൊടുത്തു……….(With mersal bgm background)
ഡാ മെണ്ണയ്….. നീയെന്താടാ അവരെ നോക്കി സീലിങ്ങിൻ്റെ അളവെടുകാണോ… “””””….. ഒന്ന് രസം പിടിച് വന്നതും എന്നെ നോക്കി ഒരു ചൊടിയോടെ വിഷ്ണു പറഞ്ഞതും ഞാനവനെ പുച്ഛത്തോടെ നോക്കി തള്ളി…
പിന്നെ ഇവനൊക്കെ അസൂയ കാണില്ലേ.. മ്മ്മു……. അവനെക്കൊണ്ട് പറ്റുവേ… ഇത്രേം പെവർ…. ഇവനൊന്നും മുക്കിയാ പോലും നടക്കൂല്ല…….
ഇഞ്ച് നോക്കടാ എൻ്റെ ഡൈ ഹാർഡ് കൂട്ടങ്ങളെ..….. “”””””…. അവനെ നോക്കി പുച്ഛിച്ചു തള്ളികൊണ്ട് ഞാൻ മൊഴിഞ്ഞു…
ഫാ!!!!!!! … ഒലക്കയാണ്….…. അവന്മാരെ നോക്കി ബാക്കിയുള്ള
💬 Comments
View all comments