Chapter Title : വെള്ളിയാം കല്ല് 5 [Zoro]
പോകുവായിരുന്നു കക്ഷി…………”””
സിസ്റ്ററെ ഇന്നിവിടെ വിഷുവാണോ?????.... “”””””… ബോധം വന്നതിന് ശേഷം കാണുന്നൊരെല്ലാം നിന്ന് പൊട്ടുന്നോണ്ട് ഞാനാകെ ആപ്പായി നിക്കുവാണ്….. അതൊണ്ടെന്നാണ് കാര്യം അറിയാൻ ഈ കിളിയോട് മിണ്ടിയതും…. കിളിയാവട്ടെ …..
ങ്ങേ….????? ഇയാളെക്കൊണ്ട് വല്യ ശല്യായല്ലോ!!!!! ഒന്ന് പോടോ മനുഷ്യനെ മേനകെടുത്താണ്ട്…”””””….. ഇങ്ങനൊരു പറച്ചിലും ഒരു ചീഞ്ഞ നോട്ടവും തന്ന് വീണത്തെല്ലാം പെറുക്കി അവളും പോയി……. ..
അപ്പൊ മൊത്തത്തിൽ ഊഫിയെന്ന് മനസ്സ് മൈരൻ ഉള്ളീന്ന് ഓതുനുണ്ടായിരുന്നു….. അത് കാര്യമറിയാതെതെ ഉള്ളീന് കൊണക്കുന്ന വേറൊരു കണവൻ………
ഹ്മ്… ഇനി ഈ കണ്ടത്…സ്വപ്നമാനൊന്നറിയാൻ ഞാൻ എൻ്റെ കൈക്കെന്നെ നുള്ളി നോക്കി…. ഹാ തൊലി പോയത് മിച്ചം…… ഫാഗ്യം എല്ലാം ഒർജിനലാണെന്ന് വേദനിയിലും ബോധ്യായി…..
അങ്ങനെ….
ഉത്തരം കിട്ടാത്ത പല പല ചോദ്യങ്ങളുമായി ഞാനാ തലയ്ക്ക് മുകളിൽ ഇരിക്കുന്ന എസി മാത്രം നോക്കി കിടന്നു…… ഹൈ നല്ല തണുപ്പ്……. ഇക്കാനെ സോപ്പിട്ട് വീട്ടിലും വെക്കണം ഒന്ന്……. നല്ല ചുകം കിടക്കാൻ…….
ഹൊ രായാവ് ഉണർന്നായിരുന്നോ????.... കയ്യിൽ കുറച്ച് മരുന്നുമായി എൻ്റെ പ്രിയ മിത്രങ്ങൾ വാർഡിലേക്ക് പ്രവേശിച്ചതും എന്നെ ഉറക്കെ വിളിച്ചു….……. അവരെ കണ്ടതും ഒരാശ്വാസം പോലെ ഞാൻ ഒന്ന് ചിരിച്ചു… അതിന്…
ഇതെന്താ?????.....”” എൻ്റെ അടുത്ത് പാഞ്ഞു എത്തിയതും കയ്യിലെ രണ്ട് വിരൽ എനിക്ക് നേരെ കാണിച്ചോണ്ട് വിഷ്ണു ഒരു അവകജ്ഞതയോടെ ചോദിച്ചു…..
ഇത്…. ഇത് നിൻ്റെ വിരളല്ലെ??ല്ലെ??…””””” അവനെ നോക്കി ആശ്ചരപൂർവ്വം ഞാൻ പറഞ്ഞു….
അതല്ല ബഡുവെ ഇതെത്രയാ എണ്ണമെന്ന്??....”””””…..
രണ്ടാണോ??? ...... “””””” അവൻ്റെ കോപ്രായം കണ്ട് എനിക്ക് തന്നെ സംശയമായി….. ഉള്ള കിണ്ടി വലിച്ച്
💬 Comments
View all comments