0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

ആരും അറിയാതെ മുങ്ങുവായിരുന്നു… ഇത് അറിയാണ്ട് രാവിലെ കോഴി കൂവും മുന്നേ കുളിച്ച് സുന്ദര കുട്ടപ്പനായി ഉടുപ്പും തപ്പി ഞാൻ മൂഞ്ചികുത്തി തിരിയാത്ത ഒരു മൂലപ്പോലും എൻ്റെ വീട്ടിലുണ്ടാവില്ല… “”””….

നിനക്കറിയോ ഇവൻക്കാരണം എൻ്റെ കെഴങ്ങൻ തന്ത്യ വരെ ഞാനന്ന് സംശയിച്ചു… അതൊക്കെ പൊട്ടെന്ന് വെക്കാം…. എന്നിട്ട് കിട്ടിയ ഉടുപ്പും വലിച്ച് കേറ്റി.. സമയം അതിക്രമിച്ചോണ്ട് വണ്ടിയിൽ പോകാനാണ് വച്ചു കീ നോക്കി… അത് തപ്പിയപ്പോ അതും കാണന്നില്ല… തും നോക്കി നടക്കുമ്പയാ അമ്മ പറയണേ ഇവൻ രാത്രി വണ്ടിയും കൊണ്ടോയെന്ന്… എന്ത് മൈരെയ്ങ്കിലു മാവട്ടെ ഇവനെയും തപ്പി ഇവൻ്റെ തറവാട്ടിൽ പോയപ്പോ ഞാൻ കാണുന്നതെന്താണറിയോ നിനക്ക്…. ഈ പൂണ്ടാമണ്ടി മോൻ എൻ്റെ കോടിയും ഉടുത് റൂമും പൂട്ടി മൂട്ടിൽ പൂവും തിരുകി നല്ല സുഖ സുന്ദരമായി എയർപോർഡിൽ പാട്ടും കേട്ട് ഉറങ്ങുന്ന ഈ പന്നിയെയാണ്… ജനല് തുറന്നു ഞാൻ കാറി കൂവിയിട്ടും ഈ പന്ന നായിൻ്റെ മോന് എണീറ്റില്ല…. “”… അതും പറഞ്ഞു തീരുമുന്നെ വിഷ്ണു എന്നെ ചാടി കടിക്കുവാൻ പറന്നു വരുവായിരുന്നു….

ഞാനിന്ന്നിന്നേ കൊല്ലൂടെ നായെ …..”””” അടുത്ത് രാഗേഷ് ഉള്ളൊണ്ട് അതിർത്തി വരമ്പി തന്നെ വിഷ്ണുവിനെ അവൻ ബന്ധിച്ചു…..

എന്നെ വിഡ്രാ…. എനിക്കവനെ ഇവിടിട്ട് തീർക്കണം…. പാണ്ടി കരിമ്പാറ പൊലയാടി മോന് ഒന്നും അറിയാത്ത പോലെ ഇരിക്കുന്നത് കണ്ടില്ലേ….. എടാ പട്ടി… നീ അറിയോ ഏഹ്…. പന്നി അന്ന് നീ കാരണം ഞാൻ നേരം വൈകിയാടാ അവിടെ എത്തിയത്… എനിക്ക് മുന്നേ ഏതോ പന്നിക്കുണ്ടായോൻ അവളെയും കൊണ്ട് പോയടാ….””” അതും പതം പറഞ്ഞു

💬 Comments

View all comments