0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 8K

കിട്ടിയിട്ടുണ്ട്….

അല്ലടാ അവർക്കെന്താ പറ്റിയെ…. ആരെങ്കിലും കെറി മേഞ്ഞോ…”””””????... അവരെക്കണ്ട് ചിരി വന്നെങ്കിലും കാര്യം അറിയാനുള്ള തോരയോടെ  ഞാൻ വിഷ്ണുവിനേട് തിരക്കി….

അപ്പൊ അതും നീ മറന്നോ….. ഞാൻ കരുതി നീ മനപൂർവ്വം അവൻ്റെ തല തല്ലി പൊട്ടിച്ചെന്നാ….””””””….

ആര് ഞാനോ????? എന്തിന്……. എപ്പോ????.....””””” അവൻ്റെ പറച്ചിലിൽ ഞാൻ ഞെട്ടിപോയെന്നെ…… അല്ലെ ആരെങ്കിലും വിശ്വസിക്കോ ഇമ്മാതിരി ജാൻഗ തടിമാന്മാരെ ഞാൻ ഒറ്റക്ക് കിളുത്തീന്ന് പറഞ്ഞാ….

എടാ ഊമ്പാ….  കുടിച്ചത് ബോധം പോയി കരഞ്ഞു കൂവിയ നിന്നെയും നീ മോന്തി ബാക്കിവന്ന കുപ്പിയുമായിട്ടാ നമ്മൾ വീടെ വന്നെ…. ഇവിടുന്നത് പരിശോധിച്ച് വിശമാണോ ഇനി അതല്ലെങ്കി നിൻ്റെ വല്ല കണ്ണും കരളും അടിച്ച് മേലോട്ട് പോവുമോ  നോക്കാലോ…. ചിലപ്പോ നിന്നെ രക്ഷിക്കാൻ പറ്റിയാലോ..…..

ഇവിടെ എത്തി നിന്നെയും കുപ്പിയെയും രാഗിനെ ഏൽപ്പിച്ച് വണ്ടി പാർക്ക് ചെയ്തു തിരിച്ച് വന്നപ്പോ ഞാൻ കാണുന്നത് പൊട്ടിയ കുപ്പിയും പിടിച്ച് നീ ബാലുവിനെ ചവിട്ടുന്നതാ… അപ്പൊ തന്നെ നിന്നെ തടയാൻ വന്ന ആ വർഗീസിൻ്റെ കൈക്കിട്ടും.. നീ കുത്തി…....””””””

എന്നിട്ട്???!!!!......””” ഒരേ സമയം സന്തോഷവും ഞെട്ടലും എനിക്ക് മാറി മാറി വന്നിട്ടുണ്ടായിരുന്നു…. അതെൻറെ ചോദ്യത്തിലും ഉണ്ടായിരുന്നു….

എന്നിട്ടെന്ത് കിട്ടിയ അവസരം മുതലാക്കി ഞാനും അവന്മാക്കിട്ട്  രണ്ടെണ്ണം പൊട്ടിച്ചു…. ഇനിയൊരു അവസരം കിട്ടിയില്ലങ്കിലോ… തടയാൻ വന്ന മറ്റേ പൂച്ചികൾക്ക് കൊടുത്തു നല്ലോണം…..””””””…. ഒരു യുദ്ധം ജയിച്ച പ്രീതിയിൽ വിഷ്ണു നിന്ന് നേകളിച്ചു………

അപ്പൊ രാഗോ?????....””””””

ഓ അവനോ…. അവനെന്തോ ചെയ്യാനാ…. ഹോസ്പിലാണെന്നു ബോധമില്ലാണ്ട് അലമ്പുണ്ടാക്കുന്ന നമ്മളെ പിടിച്ച് മാറ്റുക  തന്നെ… അവസാനം ഒരു രക്ഷയും ഇല്ലാതൊണ്ടല്ലെ

💬 Comments

View all comments