Chapter Title : വെള്ളിയാം കല്ല് 5 [Zoro]
നിന്നെ കുത്തിവെച്ച് മയക്കി കിടത്തിയെ… അതും അവിടെ ഉണ്ടായിരുന്ന ഏതോ സിസ്റ്റർ പെണ്ണാ നീയാണെ അവളെ മേല് മുഴുവും വാള് വെക്കുവേം ചെയ്ത്…...”””””……. എൻ്റെ അവസ്ഥ ഓർത്ത് എനിക്കെന്നെ പുച്ഛം തോന്നി…….
അവിടൊരു ഫുൽ സ്റ്റോപ്പിട്ട് അവൻ വീണ്ടും പറഞ്ഞു….
പ്രശനം ഓവറായപ്പേ ഹോസ്പിറ്റലുക്കാര് തെന്നാ പോലീസിനെ അറിയിച്ചത്….. നിൻ്റെ ഭാഗ്യത്തിന് വന്നതാ സാറും…… പിന്നെ അവരുമായി കോംപ്രമിസായി അതായി ഇതായി…. ഓ എങ്ങനെയൊക്കെയോ തീർന്നു…… മഹും പാവം രാഗ് നീ കാരണം കൊറേ കായ് ചിലവായിക്ക്…””””””*…….
അപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് സിഐ യാളുടെ കാറുമായി വന്നു……
മറുത്തൊന്നും പറയാതെ ഞാനും വിഷ്ണുവും പിന്നിലായും രാഗു മുന്നിലായും കയറി……..
രാഗിൻറെ വീടെത്തും വരെ ആരും ഒന്നും മിണ്ടിയില്ല…… ഞങ്ങളെ ഇറക്കി സിഐ എന്നെ കനത്തിൽ നോക്കിക്കൊണ്ട് വണ്ടിയുമായി പോയി……….
ഇയാളെന്താ ഒന്നും മിണ്ടാതെ പോയത്…. “”… അയാളെ നോക്കി സ്വയം പിറുപിറത്ത് ഞാൻ രാഗിനെ നോക്കിയതും…….
താണ്ഡവമാടിയ കാളിയുടെ രൂപമായിരുന്നു അവന്…...
എന്ത് തോനിവാസമാടാ നീയൊക്കെ അവിടെ കാട്ടി കൂട്ടിയത് അതും പോരാഞ്ഞിട്ട് എന്താടാ പന്നി നീ ആ മിസ്സിനോട് വിളിച്ച് പറഞ്ഞേ…ഏ….. . ഈ മലരിന് പ്രേമമാണും പോലും…. അതും പഠിപ്പിക്കുന്ന ടീച്ചറേ…. അവരെ അല്ലാതെ വരാരെയും കിട്ടിയില്ലെ.. മൈരെ നിനക്ക് പ്രേമിക്കാൻ…”””””…..
തല്ലാൻ ഓങ്ങിയ കൈ അതിനു മുതിരാതെ …മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ എയറിൽ അടിച്ച് കൊണ്ട് രാഗേഷ് എൻ്റെ നേർക്ക് കയർത്തു…… എന്നെ ഒന്നും ചെയ്യാൻ പറ്റാത്ത ഫ്രസ്ട്ട്രേഷൻ മുഴുവൻ അവൻ്റെ മുഖത്തുണ്ട്…..
ഇതൊക്കെ കൊണ്ട് ഞാനും വിഷ്ണുവും അവനെ പന്തം കണ്ട
💬 Comments
View all comments