0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 8K

പെരുചായിയെ പോലെ നോക്കി…..

ശേഷം ലെവൻ സേതുരാമയ്യർ  പോലെ കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് സ്വയം ആശ്വാസം കണ്ടെന്ന് തോന്നിയപ്പോ വീണ്ടും തുടർന്നു…

എടാ അന്തസ് വേണമെഡാ പൂണ്ടച്ചി മോനേ അന്തസ്സ്….!!!! നേരവും കാലവും നോക്കാതല്ലേ പ്രേമിക്കാൻ നടക്കണ്ടെ…… എല്ലാം പോട്ടെ… നീ എന്ത് കോണോത്തിലെ വിചാരം വെച്ചാ അവരോട് കേറി ഇഷ്ടമാണെന്ന് പറഞ്ഞേ….. ഹേ!!! നിനക്ക് തോന്നുന്നുണ്ടോ അവരെക്കാൾ വയസിനു താഴെയുള്ളതും ഒരു മര്യാദയും, സകല കാല ബോധവുമിലാത്ത നിന്നെ പോലൊരു വെടക്കിനെ അവര് തിരിച്ച് സ്നേഹിക്കുമെന്നു……. ഞാനുള്ളൊണ്ട് മാത്രാ കുണ്ണെ…. അവര് നിന്നേ തല്ലാഞ്ഞേ പോലും “”””””……

രാഗ് പറയുന്നത് കേട്ട് മിണ്ടാതെ നിന്നന്നെല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ലാട്ടോ…. അല്ലേ തന്നെ മിണ്ടാൻ എന്തിരിക്കണു…. അതെങ്ങനെ നടന്ന വല്ലതും നമ്മൻ്റെ തലയിൽ ഓർമ്മ വേണ്ടേ…..,.. ഇവൻ പറയുന്നത് കേൾക്കുമ്പോയാ എനിക്കെന്നെ പലതും കത്തുന്നെ… പിന്നല്ലേ വനെ എതിർക്കാൻ…..

എടാ എന്താ സംഭവം ഇവൻ ഏത് ടീച്ചറോട് എന്താ പറഞ്ഞേ?????.....””””…. രാഗിൻെറ പൊട്ടിത്തെറി കണ്ടതും കാര്യം മനസ്സിലാവാതെ വിഷ്ണു അവനോടു ചോദിച്ചു…..

അപ്പൊ ആശാൻ കാര്യം അറിയാതെയാ അവമാരെ കേറി പേക്കൂത്ത് നടത്തിയെ?????..... ഓ….. അത് എന്ത് മലരെങ്കിലും ആകട്ടെ……. ദേ ഇവൻ…. ഈ മരപൊട്ടൻ…. ആ മാളവികയെയും കൊണ്ട് ഓടി പിടിച്ച് വന്ന അഭിരാമി മിസനോട് പോയി പറയാണ് ഇവന് അവര് ഇവൻ്റെ ജീവൻ്റെ ജീവനാണ് അവരില്ലാതെ ഇവന് പറ്റില്ലെന്ന്…. അതും വീൽചയറിന് വട്ടം വച്ച് അവൻ്റെ ആട് തോമൻ്റെ കുണ്ടി….”””””…

അതുവരെ വെളിവില്ലാത്തവന് അന്നേരം ഇവിടുനാണാവോ വെളിവ് വന്നതെന്ന് ദൈവം തമ്പുരാനെഎനിക്കറിയാൻ പാടില്ല…….

💬 Comments

View all comments