Chapter Title : വെള്ളിയാം കല്ല് 5 [Zoro]
അത് മാത്രമല്ലടാ ഇവൻ….. ഈ പന്നി പറയാ അവരില്ലേ ഇവൻ ചത്തുകളയുമെന്ന്…..!!!! ആര് എന്ത് മൈരിന്… കള്ള് കുടിച്ച് ഛർദ്ദിചപ്പൊ. ഞാനിപ്പോ ചാവുമേ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകടാന്നും പാഞ്ഞു കരഞ്ഞ ഈ വാണം അവരോട് പറഞ്ഞത് നോക്കിയേ നീ……. അതും പോരാഞ്ഞിട്ട് അത് ചോദിക്കാൻ അവർക്കൊപ്പം വന്ന ആ ബാലുവിനിട്ട് ഇവൻ എൻ്റെ കയ്യിലെ കുപ്പി തട്ടി പറിച്ച് ലെവൻ്റെ തലക്കിട്ട് ഒറ്റ കീറങ്ങ് കൊടുത്തു…… ഇവനെ പിടിച് മാറ്റുമ്പേയാ അടുത്തത് താ നിൻ്റെ കോണ…..”””””””
രാഗ് പറഞ്ഞു നിർത്തിയതും ഞാനും വിഷ്ണുവും മുഖത്തോട് മുഖം നോക്കി പൊട്ടി വന്ന ചിരി പുറത്ത് വരാതെ അമർത്തി പിടിച്ചു….. ഇനിയെങ്ങാനും ഒച്ചതിൽ ചിരിച്ചാ മയ്യത്താവുന്ന് നമ്മക്ക് രണ്ടാൾക്കും തീർച്ചാണ് അതൊണ്ട് മാത്രം മുക്കി പിടിച്ചു………
അവന്മാര് മൂന്ന് പേര് മാത്രമായൊണ്ട് നീയൊക്കെ രക്ഷപെട്ട്….. ഇനി ഇതിൻ്റെ പുകില് നാളെ കോളജിൽ ചെന്നിട്ട് കാണാ….….
ഒരു നിശബ്ദ അവിടെയെങ്ങും പരന്നു……… അത് ഭേദിച്ച് കൊണ്ട് രാഗ് തുടർന്ന്…..
പുറത്തൂന്ന് മഞ്ഞു കൊള്ളാതെ വാ…… വന്ന് രണ്ടും കിടക്കാൻ നോക്ക്… ഇനിയിപ്പോ വീട്ടി പോവാനെന്നും നിക്കണ്ട….. നാളെ നമ്മുക്ക് ഇവിടുന്നൊരുമിച്ച് കോളജിൽ പോകാം….ഭാ….”””””.. അതും പറഞ്ഞവൻ വീടിൻ്റെ അകത്തേക്ക് പോകുവായിരുന്നു………
അവന് പിന്നാലെ അട്ട പറ്റിയ കണക്കെ പോകാൻ നിന്ന വിഷ്ണുവിനെ ഞാൻ അവിടെ തന്നെ പിടിച്ചു നിർത്തി……
എടാ ഇവനെ ഇത്രേം നമ്മള് ഇടങ്ങാറാക്കിയ സ്ഥിധിക്ക്…. ഇനിയും ഇവിടെ നിന്ന് മ്പെർപ്പിക്കണോ….”””””””……… ഇനിയും ഇവിടെ പിടിച്ച് തൂങ്ങി അവനെ മുഷിപ്പിക്കാൻ എനിക്കെട്ടും തോന്നിയില്ല അത് കൊണ്ട് ഞാൻ വിഷ്ണുവിനേട് അവൻ്റെ
💬 Comments
View all comments