0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 8K

പറയുന്നെ… ഓർത്തോ മൂന്നും”””””….. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവൻ്റെ വെള്ള മുണ്ട് മടക്കികൊണ്ടവൻ ഞങ്ങൾക്ക് നേർക്കതാ… അടുത്ത കടുത്ത ഭീക്ഷണി…..

ഇവനാരാ അയ്യപ്പനാണോ.. പുലിക്കാട്ടിലോക്കെജനിക്കാൻ….””””…… അവൻ എണീറ്റ പോയതും വിഷ്ണു ഞങ്ങൾ മൂന്ന് പേര് കേൾക്കാൻ പാകത്തിൽ ഒരു ചളി അങ്ങ് കാച്ചി ……. അപ്പൊ തന്നെ കാൻ്റീന് പുറത്ത് ഇറങ്ങിയ പുതിയ വള്ളി ഞങ്ങളുടെ നേർക്ക് ഒരു കനത്ത നോട്ടം…..

അവൻ കേട്ടെന്നാ തോന്നുന്നെ….. മൈർ ഊമ്പി!!...”””””….. അതും പറഞ്ഞു ഞാൻ വിഷ്ണുവിനെ വിട്ട് ഒരൽപ്പം ദൂരത്തിരുന്നു……അവനവൻ്റെ തടി അവനവൻ തന്നെ നോക്കണം……… എന്നാണല്ലോ അയ്മനം സിദ്ധാർഥ് പറഞ്ഞത്…..

ചോദിച്ച് മാങ്ങിച്ചല്ലേ കൊള്ളട്ടെ പന്നിക്ക്…….. മനസ്സിൽ ഞാൻ വിഷ്ണുവിന് ആദരാജ്ഞലികൾ നേർന്നു കൊണ്ട് ഒരു കാഴ്ച്ച കാരനായി സ്ഥാനം പിടിച്ചു…..

എന്നാ ആ പുലിമാൻ അവനു നേർക്ക് പോവാതെ എനിക്ക് നേർക്കാ വന്നേ… അവൻ്റെ ആ വരവിൽ അത്ര പന്തി എനിക്ക് തോന്നിയില്ല…….

ചേട്ടാ ആള് മാറി ദേ…. ഞാനല്ല അവനാ”””……. അവൻ അടുത്ത് എത്തിയതും വിഷ്ണുവിനെ ചൂണ്ടി ഒരു പാവത്താനെ പോലെ ഞാൻ പറഞ്ഞു…… അതൂടി ആയപ്പോ വിഷ്ണുവിൻ്റെ ബലൂണിൻ്റെ ഉള്ള കാറ്റും പൂർണമായും പോയി….

വിഷ്ണു അവൻ്റെ പ്രാണരക്ഷാദ്രം രാഗിനെ നോക്കി……….  അളിയാനെ “”ചേട്ടാ ആ ചെറുപഴത്തിന് എന്താ വിലാ””” എന്നും ചോദിച്ച് കടക്കാരനെ നോക്കി എന്തോ കുശലം ചോദിക്കാണ്….

എനിക്ക് അവനോടല്ല സംസാരിക്കാനുള്ളേ നിന്നോടാ…. ””””””….. വിഷ്ണുവിനെ നോക്കാതെ പുലിമാൻ എൻ്റെടുത്ത് വന്നിട്ട് എന്നേ കടുപ്പത്തിൽ നോക്കികൊണ്ട് ഒരു പറച്ചിൽ..…..

എന്നോട് എന്ത് പറയാൻ….””” അതും സ്വയം ചോദിച്ച് വണ്ടർ അടിച്ചിരുക്കുമ്പോഴാണ്

💬 Comments

View all comments