0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 8K

ആ അത് അവിടുന്ന്  എങ്ങനെയോ കറങ്ങി തിരിഞ്ഞ് മ്മളെ മറ്റെ സീനിയർ ഫുണ്ട ആകാശിനും അവൻ്റെ കിടാവ് ശരത്തിനും കൂടിയാ കിട്ടിയത്.. വിദേശയിനം വോഡ്ക്ക ആണെന്ന് പറഞ്ഞു ഈ വാണങ്ങളെ എവനോ ഊമ്പിച്ചതാ…. കോളജ് പ്രോഗ്രാമായൊണ്ട് ലെവന്മരത് കോളയുമായി മിക്സാക്കി കൊണ്ട് വരെയും ചെയ്ത്… ആർക്കും സംശയം തോന്നാണ്ടിരിക്കാൻ ബുദ്ധി രാക്ഷന്മാർ അത് കറക്റ്റ് സ്റ്റേജിൻ്റെ അടുത്ത് തന്നെ വക്കുവേവം ചെയ്ത്..… ഇതറിയാണ്ട് മൈക്കും പിടിച്ച് കാവടി തുള്ളിപ്പോഴ യവള് ദാഹിച്ചപ്പോ അതെടുത്ത് ഫുൾ മൊന്തേം ചെയ്തു…പിന്നത് യെമെൻഡൻ ട്രാജഡിയായി. മാറുവേം ചെയ്ത് പ്യാവം””””””……

പിന്നെ പറയണോ…. അവള് വാള് വച്ച് കോളേജ് മുഴുവന് മഴവില്ലാക്കി മാറ്റി….. ലാസ്റ്റ് എല്ലാവരും കൂടി ആംബുലൻസ് വിളിച്ചിട്ടാ ഇവളിങ്ങെത്തിച്ചെ…. എനിക്ക് കിട്ടിയ ഇൻഫർമേഷൻ പടി ഇവിടെത്തും  വരെ ലെവൾ അൺലിമിറ്റഡ് വാളെന്നാ  അറിയാൻ കഴിഞ്ഞേ……””” അത്രയും പറഞ്ഞു വിഷ്ണു അവൻ്റെ ഷെർലക് ഹോംസ് കളി നിർത്തി എന്നെ നോക്കി നെകളിച്ചു…….

എങ്ങനെയുണ്ടെൻ്റെ പ്ലക്കൽ കണ്ടുപിടുത്തം എന്നപോലെ…  എന്നാ ഞാനതിനു വലിയ വിലകൊടുക്കാതെ…. അവളെ നോക്കി സഹതപിച്ചു  പോയി.. ഇത്രയേ ഉള്ളു ഇവൾ….…… അതോടൊപ്പം

അയ്യെ ഈ ചീള് പെണ്ണെരു പൈൻ്റ് അടിക്കാനുള്ള കെൽപ്പ് പോലും ഇല്ലെല്ലോ….… അതൊക്കെ ഞാൻ….!!!!! ഞാൻ ഞാൻ…. ഓ സിവനെ ഓർക്കാൻ കൂടിവയ്യ തല പെരുക്കുന്നു….… അതു മനസ്സി പറഞ്ഞു സ്വയം എന്നെ വിലയിരുത്തി പുച്ഛിച്ചു കൊണ്ട് ഞാൻ വിഷണുവിനെ നോക്കി

ഹോ… അപ്പിടിയാ കാര്യങ്ങളുടെ കിടപ്പ്..…. അല്ല ചോദിക്കാൻ വിട്ട് ഇതെങ്ങനെയാ മണ്ടാ നീ അറിഞ്ഞെ….””””…… അണ്ണനിതൊക്കെ പുല്ലെന്ന പോലെ മുന്നില് നിൽക്കുവൻ്റെ ഗമ

💬 Comments

View all comments