0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 8K

സഹിക്കാൻ വയ്യാതെ.. ഞാൻ ചോദിച്ചേയി…

അതും അവശദയിൽ മുങ്ങി നിൽക്കുന്നതിനേടപ്പം കേറ്റിയ ഗ്ലൂക്കോസിൻ്റെ പവറിൽ ഞങ്ങളെ കലിപ്പേടെ നോക്കുന്ന മാളവികയെയും നോക്കി കുറച്ച് പുച്ഛം താളിച്ച്…. കൊണ്ട്…

കഴിഞ്ഞ യുഗം ഇത്രയും ഡീറ്റെയിൽസായി വള്ളി പുള്ളി വിടാതെ  വിഷ്ണുവിൻ്റെ വായിൽ നിന്ന് അറിഞ്ഞപ്പോ സ്വാഭാവികമായും എനിക്കുണ്ടായിരുന്നു ഒരു  ഡൌട്ട് ഞാൻ അവനോട് ചോദിക്കണ്ടേ…അതല്ലേ അതിൻ്റൊരു ഇത്…….

അതും കൂടാണ്ട് ഇക്കഴിഞ്ഞ ദിവസങ്ങൾ കൊണ്ടാ കോളേജിൽ പഠിക്കണ ആർക്കും ഞങ്ങളുമായി അത്ര വല്യ അടുപ്പവൊന്നുമില്ല…..മാത്രമല്ല ഒരു പകർച്ച വ്യാധികളെ കാണുമ്പോ ഉളള ആ ഒരു അറപ്പുള്ള നേട്ടമില്ലെ അതായുള്ളൂ… പിങ്ങനെ ഇതൊക്കെ ഇവൻ അറിഞ്ഞു……

ഓ… അതോ… ഇഞെ നോക്കിയ അതേ ഡോക്റ്റർ തന്നെയാടാ ഓളെയും നോക്കിയേ… റോസി എന്നാണ്ടാ ഡോക്ടറെ പേര് ….. അവരാണെ നമ്മളെ രാഗിനെ അറിയുന്നൊരും…. പിന്നെ പറയണോ???? അവരുടെ അടുത്ത് ഉണ്ടായത് കൊണ്ട് എല്ലാ മെല്ലെ കുറച്ചൊക്കെ കിട്ടി ബാക്കി ഞാൻ മറ്റവന്മാര് പറയുന്നത് കേട്ടതാ….  ആ ബാലുവും….. വർക്കിയും......”””””…..

അപ്പൊാ ഫൂണ്ടകളുമുണ്ടോ ഇവിടെ……””” അതും ചിന്തിച്ച് നോക്കുമ്പോയാ അടുത്ത വിളി…….

എന്തെയ് രണ്ടാളും അവിടെത്തന്നെ നിന്നുകളഞ്ഞേ ഇങ്ങോട്ട് വന്നെ…”””” കണ്ടാൽ തന്നെ ഐശ്വര്യം തോന്നുന്ന ഒരു സ്ത്രീ ഞങ്ങളെ കുറച്ച് അകലെ നിന്ന് കൈ കാണിച്ച് വിളിച്ചു…. അവരിപ്പോ രാഗിൻ്റെയും ….  കൂട്ടം കൂടിയ ആളുകളെ പറഞ്ഞൂ അനുനയിപ്പിച്ചു വന്ന CI സാറിൻ്റെയും നടുവിലായി  നിൽക്കുവാണ് കൂട്ടത്തിൽ അവനെ തൊട്ടും തലോടിയും  എന്തോ പറയുന്നുമുണ്ട്……

നീ വല്ലാതെ ക്ഷീണിച്ചുട്ടോ  കുട്ടാ…. ഒന്നും കഴിക്കാറുണ്ടാവില്ലല്ലെ നീയ്….. നോക്ക് കൃഷ്ണേട്ടാ എൻ്റെ  കുട്ടിൻറെ കോലം

💬 Comments

View all comments