0%

Chapter Title : വെള്ളിയാം കല്ല് 2 [Zoro]

Author : Zoro Read All Parts 435

ഇൻ്റെയൊക്കെ അണ്ടി പൊങ്ങിക്കാണും നായിക്കളെ…. മാപ്പെൻ്റെ പട്ടി പറയും മൈരുകളെ……####### ആഹാ അങ്ങനങ്ങ് എന്നെ ഒലത്താന്നാരും നിക്കണ്ട….. കെട്ടോഡാ …പട്ടിതെണ്ടി കുണ്ടിമക്കളെ….“”””കലിപൂണ്ട സുഹൈൽ സ്ഥലവും സന്ദർഭവും മനസിലാകാതെ ചുറ്റുമ്മുള്ളവരോടായി പൊളിഞ്ഞു കേറി കൊണ്ട് ആക്രോശിച്ചു…….

രാകേഷ് പണിപ്പെട്ട് അവൻ്റെ വായ രണ്ട് കൈ കൊണ്ടും ഒരിയാനെ പൊത്തി പിടിച്ചു… ഇനിയും എന്തെങ്കിലും പറയുന്നതിൽ നിന്നും അവനെ തടഞ്ഞു……ആളുകളെ വകഞ്ഞു മാറ്റി അവൻ്റെ വണ്ടിയുടെ അടുത്തേക്ക് മെല്ലെ നീങ്ങുവാൻ ഒരു പാഴ്ശ്രമം നടതി…..

***** ചേട്ടാ ഇവന് വേണ്ടി ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു…. ആള് കുറച് ഫിറ്റാണ് അതിൻ്റേയാ…. ഒന്ന് ഒഴിവാക്കിത്താ“”….

**** അനാവശ്യം പറഞ്ഞതും പോരാ വെല്ലുവിളികുന്നോടാ നായെ….. “”” രാകേഷിനെ വാക്കുകൾ മുഴുവിപ്പിക്കാൻ സമ്മദികാതെ ഓടി വന്ന ആൺ പടയിലെ ഒരുത്തൻ സുഹൈലിനെയും അവനെ പിടിച്ച രാജേഷിനെയും ഒരുമിച്ച് ചവിട്ടി…..

ആ ചവിട്ടിൽ അവര് രണ്ടും തെറിച്ച് വീണു….. രണ്ടും രണ്ട് ദിക്കിൽ എത്തിപ്പോയി…. ആളുകളുടെ നടുകത്ത് വീണു പെട്ട് പോയ രാകേഷിന് അപ്പൊ അവിടെന്താ സംഭവിച്ചതെന്ന് ഓടാൻ കുറച് താമസിച്ചു…. അതിനു മുന്നേ… അവനൊരു അട്ടഹാസം കേട്ടു…. സുഹൈലിൻ്റെ….

മേല് നൊന്തപ്പോ സുഹൈൽ അട്ടഹാസത്തോടെ അവരുടെ നേരെ ഒറ്റ കുതിപ്പിന് മുന്നേറി … അതിൻ്റെ കൂടെ ശക്തമായൊരു പഞ്ച് കൂടി കൊടുക്കാൻ മുന്നിട്ടു..(gum gum pistaleee)…….. അതും എയറിൽ കൂടി പറന്നു…. വിഐപിയിലെ ധനുഷിനെ അനുസ്മരിക്കും പോലെ…..

അത് മുൻകൂടി പ്രതീക്ഷിച്ചത് പോലെ മറ്റവൻ ഒഴിഞ്ഞു മാറി…..

തല്ലാൻ വരുമ്പോ ഒഴിഞ്ഞു മാറുന്നോടാ മരപ്പട്ടി മോനെ…. എന്നൊരു നോട്ടത്തോടെ സുഹൈൽ കറക്റ്റ് ആൺ പടയുടെ നടുക്ക് തന്നെ വീണു….. (പുരുഷു എന്നെ അനുഗ്രഹിക്കണം )

പിന്നവിടമാകെ ഒരുത്സവ പറമ്പായിരുന്നു…. സുഹൈലിനു ചറ പറ കൊണ്ടു…. ഒന്ന് തടുക്കാൻ പോയ രാകേഷിനും കിട്ടി വയറ് നിറയെ….. നാട്ടുകാരുടെ സംയോജിത ഇടപെടൽ മൂലം എല്ലുകൾ ഒടിയും മുൻപേ അവനേയും രാകേഷിനെയും അവർ ഉന്തി തള്ളി വണ്ടിയിൽ കയറ്റി…. ഇനി ഈ പരിസരത്ത് വരരുതെന്ന് വാർണിംഗും കൊടുത്തു…..

ഡ്രൈവിംഗ് സീറ്റിൽ രാകേഷിന് പകരം സുഹൈലിനെയാണ് അവർ കുത്തി കയറ്റിയത്…….

അടി കൊണ്ട ഹാങ്ങിൽ അവർ രണ്ടും അതോർത്തതുമില്ല….. സുഹൈൽ വണ്ടി സ്റ്റാർട്ട് ചെയ്തു… ദേഷ്യത്തോടെ ആക്സിലേറ്റർ ചവിട്ടി വണ്ടീ ഒരു ഞെരുക്കത്തേടെ മുന്നോട്ട് നീങ്ങി…..

വണ്ടി ഗേറ്റിനോട് അടുക്കുമ്പോ… സുഹൈൽ പെണ്ണ് പടയുടെയും ആൺ പടയുടെ നേരെയും കണ്ണു ചൂഴ്‌ന്നു നോക്കി….

💬 Comments

View all comments