Chapter Title : വെള്ളിയാം കല്ല് 2 [Zoro]
അവര് തിരിച് അവനെ പുച്ഛത്തോടെയാണ് നോക്കിയത്….
അങ്ങനെയൊരു അപ്രതീക്ഷിത നിമിഷമാണവൻ അത് ശ്രദ്ധിച്ചത്…. മാളു വെന്നു പറയുന്നവളെ ശകാരിക്കുകയും വഴക്ക് പറയുകയും ചെയ്യണ ആ പെൺകുട്ടിയെ…. ഒരു ദേവദയെ പോലെ………. ഒരപ്സരസ്സിനെ പോലെ…..
🎵🎵🎵🎵🎵
Badle Uski Muskaan Ke……
Aansu Ka Qatraa Jo Mila…..
Kamleya……..
Ve Kamleya………
Rutba Hai Sacche Ishq Ka…….
Is Rutbe Se Kaisa Gilaa???
Kamleya……..
Ve Kamleya…………🎶🎶🎶🎵
ഡാർക് ഗ്രീൻ ഹാഫ് സാരിയിൽ…. വയറ് അൽപം പോലും പുറത്ത് കാണിക്കാതെ ഒതുകത്തിൽ അണിഞ്ഞിരിക്കുന്നതും… കുഞ്ഞി ചുണ്ടുകളും അഴകാർന്ന കണ്ണുകളും…. ഇടയ്ക്ക് അവളുടെ മുഖത്തു പാറി വീഴുന്ന മുടിയിളകളെ ഒതുകി ചെവിക്ക് പുറകിലായി വെക്കുന്ന നീണ്ട വിരലുകളും…. കുഞ്ഞു സ്റ്റഡ്ഡും .. സാരിക്ക് മാച്ചായ പൊട്ടും തൊട്ട്…. അതികം ആഭരണങ്ങളോ… ചായങ്ങളോ ഇല്ലാത്ത ഒരു വെണ്ണ ശിൽപ്പം പോലെ….
ദേഷ്യപ്പെടുമ്പോയുള്ള അവളുടെ മുഖത്തെ ഭാവങ്ങളും.. ചുവപ്പ് പടർന്ന് മൂക്കും…. അവനെ മനം മയക്കി…….. ചുറ്റുമുള്ളത്തിനെ ഒന്നിനെയും വകവെക്കാതെ അവൻ അവളെ തന്നെ…. അവളെ മാത്രം……. കണ്ണിമ ചിമ്മാതെയവൻ നോക്കിനിന്നു….
ഡിഷ്കയും#####…ഭൂം####@@@.. താനാണ് ഡ്രൈവറെന്ന ചിന്ത സുഹൈൽ മറന്നതും വണ്ടി പോയി ഇടിച്ചത്…. ആൺപടയുടെ ഇന്നോവയിലായിരുന്നു….
“””” എങ്ങനെയിരിക്കണ്….””””
പോളി കുട്ടിയുടെ ബംബറും ഹെഡ്‌ലൈറ്റും നല്ല ഏലിക്ക് തകർന്നപ്പോൾ….. ഇന്നോവയുടെ ടൈൽ ലൈറ്റും ബാക്കും നല്ല കട്ടയ്ക്ക് തകർന്നിരുന്നു….. രണ്ടും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നു….
ആ ഇടിയിൽ സുഹൈലിൻ്റെ കണ്ണു ചെന്നത്…. ഇടിയുടെ ശബ്ദം കേട്ട് കണ്ണുകൾ പൂട്ടി…. കൈകളാൽ ചെവികൾ പൊത്തി പിടിച്ചിരിക്കുന്ന അവളില്ലേക്കാണ്…..
പിന്നീടെല്ലാം പെട്ടെന്നായിരുന്നു…. പോലീസ് വരുന്നു നടപടി എടുക്കുന്നു…. ചോദ്യം ചെയ്യുന്നു….രണ്ട് കൂട്ടരെയും സ്റ്റേഷനിൽ എത്തിക്കുന്നു…. ആഹാ….. തോം തരികിട തോം…….
*****-------******
***** അളിയാ സോറി……”””” പോലീസ് സ്റ്റേഷനിൽ ഒരു മൂലയില് കൈ കെട്ടി നിൽക്കുകയാണ് സുഹൈലും രാകേഷും…. മറ്റുള്ളവര് പുറത്തുമാണ് നിൽക്കുന്നത്….
രണ്ട് പേർക്കും ചെറിയ രീതിയിൽ മാത്രമേ പരിക്കുകൾ പറ്റിയുള്ളൂ…. അതുകൊണ്ട് തന്നെ അവർ അതത്ര കാര്യമാക്കിയില്ല….
**** സോറി നിൻ്റെ അച്ഛനോട് പറയട നാറി…..””” രാകേഷ് സുഹൈലിനെ ഒന്ന് കടുപ്പിച്ച് നോക്കി….
അവൻ അതിന് ഇളിച്ചിട്ട് തല താഴ്ത്തി നിന്നു…..
**** എടോ പിസി ആ വണ്ടി ഇടിച്ച കേസിലെ അവന്മാരെ ഇങ്ങോട്ട് കൊണ്ട് വാ… പിന്നെ പുറത്ത് ഉള്ളവരോട് ഞാൻ വിളിച്ചാൽ അഗത്ത് വരാൻ പറയണം….””” Si അയാളുടെ
💬 Comments
View all comments