Chapter Title : വെള്ളിയാം കല്ല് 3 [Zoro]
ചിരിയോടെ ഒരു നോക്ക് നോക്കി ..
‘’ അയിനു മാത്രം ഇവിടെ ഞാൻ തുണിയില്ലാണ്ട് നിക്കുവാണോ… ബെൽഡ്ഡി ചന്ത ടീംസ്….’’ അവരുടെ നോട്ടം എനിക്കങ്ങോട്ട് പിടിച്ചില്ല…. എന്താണെന്നല്ലേ… ആശിച്ച് പൂശിച്ച് ഞാൻ കാണാൻ കൊതിച്ച് വന്നേൾ അവിടെയെങ്ങും ഇല്ലതാനും…. ബഷ്മം ആവൂലെ… എനിയ്ക്ക്… നല്ലണം ആയിക്കണ്….
“” അത് മിസ്സെ എനിക്ക് എന്നാന്നറിയത്തില്ല ഉച്ചയ്ക്ക് ശേഷം ഭയങ്കര തലവേദന…. എന്നാ ഒരു വായു ഗുളിക മേടിക്കാമെന്നും കരുതി ഞാൻ ഇവിടെ അപ്പുറത്തുള്ള മെഡിക്കല് ഷോപ്പിൽ പോയതാ… കഷ്ടകാലമെന്നു പറയട്ടെ നമിത മിസ്സെ അപ്പോഴാ അവിടെയുളള ചേട്ടൻ പറഞ്ഞത്…. ചീട്ട് ഇല്ലാണ്ട് ഗുളിക തരില്ലെന്ന്…. എന്ത് ചെയ്യനാ മിസ്സെ തലവേദന അത്രക്കും മൂർച്ചയുണ്ടെ…. ഇനിയും സഹിച്ചാൽ വയ്യതാവൂണ് തോന്നിയത് കൊണ്ടാ ഞാൻ എങ്ങനെയെങ്കിലും ചീട്ട് എടുക്കാന്നു കരുതി വേലിയിലോട്ട് ഇറങ്ങിയത്…“” ഞാൻ നമിത മിസ്സിൻ്റെ സൈഡിലുള്ള മിസ്സിനെ കൂടി ഒന്നു നോക്കിയാണ് പറഞ്ഞെ….
വിശ്വസിക്കുന്നുണ്ടോ എന്ന് നോകണെ…. അതില്ലേ പിന്നെ പറയണത് കൊണ്ട് വല്യ മെച്ചെന്നു ഇല്ലെ….. സംഗതി ഏൽക്കുന്നുണ്ടെന്നുറപ്പായപ്പോൾ നാം വീണ്ടും പറയാൻ തന്നെ തീരുമാനിച്ചു….
ഇനി ചീട്ട് ഇല്ലാത്തതിൻ്റെ പേരിൽ മരുന്ന് തരാതിരിക്കണ്ട… എന്നും കരുതിക്കൊണ്ട് ഞാൻ ചീട്ടെടുക്കാവേണ്ടി govt ഹോസ്പിറ്റൽ പോയതാ…. അപ്പോഴാന്നെ അവിടെയുള്ള സ്റ്റാഫ് പറയാ ഒപി സമയം കഴിഞ്ഞെന്നു ഇനി ഡോക്ടറെ കാണാൻ പറ്റേല്ലെന്ന് അതും പറഞു എന്നെ അതിക നേരം അവിടെ നിർത്താതെ അവിടുത്തെ മറ്റൊരു അറ്റൻഡർ വന്ന് എന്നെ പറഞ്ഞു വിട്ടു… മിസ്സ് എൻ്റെ ഗതികേട് നോക്കണേ…. ഒരു തലവേദന കൊണ്ട് ഞാൻ മെനെകെട്ട മെനക്കേടെ. അങ്ങനെ അവിടുന്ന് മുഷിഞ്ഞു തിരിച്ച് ഇങ്ങോട്ട് വരുമ്പോ വഴിയിൽ വച്ചാണ് ഞാൻ അപിജാരികമായി സെക്കൻഡിയറിലെ രാകേഷിനെ കാണുന്നത്…. അവനെന്നോട് കാര്യം തിരക്കിയപ്പോൾ എൻ്റെ വിശമം അവനോട് പറഞ്ഞ യാ……. അപ്പൊ എൻ്റെ രൂപവും അവസ്ഥയും കണ്ട് മനസ്സലിവ് തോന്നിയോണ്ട് അവനാ പറഞ്ഞത് ടൗണിൽ ഏതോ തിയേറ്ററിൻ്റെ അടുത്ത് അവനറിയുന്ന ഒരു ക്ലിനിക്ക് ഉണ്ടെന്നും അവിടെ പോകാമെന്നും.,.”””
“” അവൻ്റെ കയ്യിൽ കാറുള്ളോണ്ട് അവൻ തന്നെ എന്നെ കൊണ്ടാക്കാനും വരാണ് പറഞ്ഞു… എന്നിട്ട് എങ്ങനെയോ ഞങൾ അവിടെ ക്ലിനിക്കിൻ്റെ മുന്നിൽ എത്തിയപ്പോൾ അവിടെ കാർ പാർക്ക് ഒരു സ്ഥലം പോലും കിട്ടിയില്ല…. അവിടുന്ന് പിന്നീടു കൊറച്ച് നേരം ഞങൾ അതിന് പറ്റിയ സ്ഥലം നോക്കി തിരചലിലായിരുന്നു… ലാസ്റ് വേറെ ഏരിയ ഇല്ലത്തോണ്ട് ഞങ്ങൾ കാര് നേരെ തിയേറ്ററിൻ്റെ
💬 Comments
View all comments